KOYILANDY DIARY.COM

The Perfect News Portal

Month: February 2023

ട്രെയിൻ മാറിക്കയറിയ ബാലുശ്ശേരി സ്വദേശിനിയെ പരസ്യമായി അപമാനിച്ചതായി പരാതി. കൊയിലാണ്ടി: ബാലുശ്ശേരി ചക്കിൽ നൗഷത്തിനെയാണ് യാത്രക്കാരുടെ മുന്നിൽ പരസ്യമായി അപമാനിച്ചത്. കൂടാതെ ടിക്കറ്റ് എക്സാമിനർ ഷാൾ പിടിച്ച്...

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി. വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ ചെയിൻ, സ്വർണ നാണയങ്ങൾ, വിദേശ കറൻസികൾ, സ്വർണ മിശ്രിതം എന്നിവയാണ്  കസ്റ്റംസും വിജിലൻസും ചേർന്ന്...

കോഴിക്കോട് : പോക്സോ കേസിലെ പ്രതി പരാതിക്കാരിയുടെ വീട്ടിൽ തൂങ്ങി മരിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ലാണ് പോക്സോ കേസിന്...

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസി ലേക്ക് മിക്സി സംഭാവന നൽകി. ചക്കുളത്ത് ബാബുവാണ് സംഭാവന നൽകിയത്. സ്കൂളിലെ മിക്സി കേട് വന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. സ്കൂളിൽ...

നിർത്തിയിട്ട ബൈക്കുകളിൽ നിന്നും പെട്രോൾ മോഷണം. കള്ളനെ പിടികൂടി. കൂടരഞ്ഞി: നാട്ടുകാരുടെ സ്ഥിരം തലവേദനയായ പെട്രോൾ മോഷ്ടാവ് കൂടരഞ്ഞിയിൽ വാടകയ്ക്ക് താമസിച്ച് മോഷണം നടത്തുന്ന ജോസഫ് മാഞ്ഞാലി...

സ്കൂളിലും ക്ഷേത്രത്തിലും മോഷണം. പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലും സമീപത്തെ ശിവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.  വി. എച്ച്....

സ്നേഹവീടിൻ്റെ താക്കോൽ ദാനം നടത്തി. കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം കോളജ് എൻ.എസ്.എസ് സഹപാഠിക്കായി നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ....

കോഴിക്കോട്: നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു പേര്‍ കസ്റ്റഡിയിൽ. ഒളിവിൽ താമസിക്കുന്ന ഇവരുടെ മൊബൈല്‍ നെറ്റ് വര്‍ക്ക് ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പൊലീസ് പ്രതികളെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 21 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...