KOYILANDY DIARY.COM

The Perfect News Portal

Day: February 4, 2023

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. പശുവിനെ കുത്തിക്കൊന്നു 3 കാട്ടനകളാണ് ഇറങ്ങിയത്. ‘ധോണി’ (പിടി7) കൂട്ടിലായിട്ടും ധോണി നിവാസികൾ ഭീതിയിൽ തന്നെയാണ്. പ്രദേശത്തെ വൈദ്യുതി വേലികൾ...

കോഴിക്കോട്: പുതുതലമുറയിൽ മയക്കുമരുന്നിൻ്റെ വ്യാപനം വർധിച്ചു. ജില്ലയിൽ ലഹരി ഹോട്ട്സ്പോട്ടുകൾ നൂറിലധികമെന്ന് എക്സൈസ്. കുട്ടികൾക്കും കൗമാരക്കാർക്കും ലഹരി എത്തിച്ചു നൽകുന്ന സംഘം ഒത്തു കൂടുന്ന നഗര, തീരദേശ...

കാറിലെ കുപ്പികളില്‍ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛന്‍. കണ്ണൂരില്‍ കാറിന് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ അപകട കാരണം കാറില്‍ പെട്രോള്‍ കുപ്പിയിലാക്കി സൂക്ഷിച്ചതാണെന്ന...

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ - എറണാകുളം ഇൻ്റർസിറ്റി...

അരിക്കുളം: സ്ക്കൂൾ പറമ്പിൽ ആസ്യ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് അബ്ദുള്ള. മക്കൾ: ഷക്കീല, മുഹമ്മദ്. മരുമക്കൾ: ഹമീദ് (കാവുന്തറ), ഷാഹിദ (നിടുമ്പൊയിൽ).

കൊയിലാണ്ടി: ചീനിച്ചേരി നായനാർ മന്ദിരത്തിന് സമീപം കളങ്കോട്ടു കുനി ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൂട്ടി. മക്കൾ: രവി, മനോജ്, ജയൻ, പരിമള , പ്രമീള.

    കൊയിലാണ്ടി: അച്ഛൻ മകളെയുംകൊണ്ട് ഒറ്റ കൈയ്യുമായി സ്കൂളിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. വീഡിയോ കാണാം.. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 4 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 4 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അവിനാസ് (8.00 am to 8.00pm) ഡോ....