KOYILANDY DIARY.COM

The Perfect News Portal

Month: January 2023

കൊയിലാണ്ടി: നാടൻ പാട്ടിൻ്റെ മടിശീല കുലുക്കി, കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻണ്ടറി സ്കൂളിലെ കാർത്തികയും കൂട്ടുകാരും ആണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. ഗുരു...

കൊയിലാണ്ടി കോതമംഗലം നന്മ റെസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡണ്ട് തുളസി അദ്ധ്യക്ഷ...

വയനാട്: സുൽത്താൻ ബത്തേരിയിൽ മയക്കുവെടിയേറ്റ ആന വെറ്ററിനറി സർജൻ  അരുൺ സഖറിയയെ ആക്രമിച്ചു. ആനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. വെടിയേറ്റ മയക്കത്തിലാണ് ആന ആക്രമിച്ചത്. സഹപ്രവർത്തകർ ചേർന്നാണ്...

തൊഴിൽ പരിശീലനം നൽകുന്നു.. കൊയിലാണ്ടി നഗരസഭയിലെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥവിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു. അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ...

4 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവും, 4 ലക്ഷം രൂപ പിഴയും. കൊയിലാണ്ടി, ചേമഞ്ചേരി, സ്വർണകുളം കോളനി, തുവക്കോട്ടു പറമ്പിൽ ഗിരീഷ്...

9 ക്രിമിനൽ കേസുകളിൽ പ്രതിയായ, ഉദ്യോഗസ്ഥനെ പിരിച്ചൂുവിട്ട് കേരള പൊലീസ്. കോഴിക്കോട്: സ്ത്രീ പീഡനക്കേസിലടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ പി....

അരിക്കുളം: കാരയാട് തേവർകണ്ടി നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ തേവർകണ്ടി കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: മധുസൂദനൻ, രാമചന്ദ്രൻ ടി. കെ, ഗോവിന്ദൻ കുട്ടി ടി....

കലോത്സവത്തിനിടയിൽ നൊമ്പരമായി ഷൈജയുടെ വേർപാട്. കോഴിക്കോട്: ക​ലോ​ത്സ​വ​ വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും സം​ഘാ​ട​ക​യു​മാ​യ പു​തി​യ​ങ്ങാ​ടി എ​ട​ക്കാ​ട് സ​ർ​വ​ശ്രീ​യി​ൽ ഷൈ​ജ​യു​ടെ മ​ര​ണം ര​ക്ഷി​താ​ക്ക​ളെയും നൃ​ത്താ​ധ്യാ​പ​കരെ​യും കു​ട്ടി​കളെ​യും സങ്കടത്തിലാക്കി. മ​ത്സ​രം...

76 വയസ്സുള്ള സ്ത്രീ കിണറ്റിൽ വീണു മരണപ്പെട്ടു.. കീഴരിയൂർ നമ്പ്രത്തുകര യുപി സ്കൂളിന് സമീപം കക്കാട്ട് കുനിയിൽ രാഘവൻ്റെ ഭാര്യ (ഹരിത) ജാനകി (70) ആണ് കിണറ്റിൽ...