KOYILANDY DIARY.COM

The Perfect News Portal

Day: October 2, 2022

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരത്തിന് അരികെ നിന്ന് മാറാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം മുതൽ തന്നെ മുഖ്യമന്ത്രി തലശേരി...

കണ്ണൂർ: പ്രിയസഖാവ് കോടിയേരി ബാലകൃഷ്‌ണനെ അവസാനമായി ഒരുനോക്കുകാണാൻ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പ‌‌നെത്തി. പാർട്ടി പതാക പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ശരീരത്തിനരികെ പ്രവർത്തകർ എത്തിച്ചപ്പോൾ താങ്ങും...

അക്ഷയ കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം: ഫേസ്.. കൊയിലാണ്ടി:  ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ് (FACE) ന്റെ കോഴിക്കോട് ജില്ലാ ഘടകം രൂപീകൃതമായി.  FACEന്റെ...

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി.സ്കൂൾ ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ  ആചരിച്ചു. ഗാന്ധി ജയന്തി പരിപാടികൾ ജില്ലാ ജഡ്ജ് എം.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലും...

കൊയിലാണ്ടി: നവരാത്രി ആഘോഷം പിഷാരികാവിൽ ഭക്തജന തിരക്ക്. ഏഴാം ദിവസമയ ഞായറാഴ്ച രാവിലെയും, വൈകിട്ടും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ദിവസേന രാവിലെയും വൈകിട്ടും...

കൊയിലാണ്ടി പന്തലായനി നാണാത്ത് മീത്തൽ രാഘവൻ നായർ (77) നിര്യാതനായി. ശവസംസ്കാരം: രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദേവി മക്കൾ: രവി, അനിത, സുനിത (കാക്കൂർ),...

സഖാവിന്റെ ഓക്‌സിജൻ നിലയിൽ നേരിയ ഒരു കുറവ് സംഭവിച്ചു; ഡോ ബോബൻ തോമസിന്റെ അനുഭവ കുറിപ്പ്.. താൻ ചികിത്സിച്ച രോഗികളിൽ അസാമാന്യ ധൈര്യത്തോടുകൂടി കാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു...

കേരളത്തിലെ  ഓരോ പോലീസുകാരനെയും സിവിൽ പോലീസ് ഓഫീസറാക്കിയ മഹാൻ... ജേക്കബ് പുന്നൂസിൻ്റെ വാക്കുകൾ.. അതീവദുഃഖത്തോടെയാണീ വാക്കുകള്‍ കുറിയ്ക്കുന്നത്. കേരളജനതയ്ക്കും കേരളത്തിലെ  പൊലീസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍...

വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിക്ക് ആറ് വയസുള്ളപ്പോഴാണ് അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് മരിക്കുന്നത്. കണ്ണൂരിലെ കല്ലറ തലായി എൽ.പി. സ്‌കൂൾ അധ്യാപകൻ കൂടിയായിരുന്നു...

രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും കോടിയേരിയുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് സിപിഐഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും...