കൊയിലാണ്ടിയിൽ വാക്സിൻ വിതരണത്തിൽ വീണ്ടും തിരിമറി. മത്സ്യ തൊഴിലാളികൾക്ക് അനുവദിച്ച വാക്സിൻ ലീഗ് അനുകൂലികൾക്കും ബി.ജെ.പി. അനുഭാവികൾക്കു വീതംവെച്ച് കൊടുത്തതായി ആരോപണം. കൊയിലാണ്ടി നഗരഭയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ...
Day: September 16, 2021
കൊയിലാണ്ടി: നഗരമധ്യത്തിൽ മലിനജല കെട്ടിക്കിടക്കുന്നു. കൊയിലാണ്ടിബസ് സ്റ്റാൻ്റ് റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡാണ് മലിനജലത്തിലായത്. ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെക്കും റെയിൽവെ സ്റ്റേഷനിലെക്കും, കൂടാതെ പ്രദേശത്തെ 25 ഓളം...
കൊയിലാണ്ടി: കേരളത്തെ രണ്ടായി വിഭജിക്കുന്ന പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ റെയിൽ വേണ്ടേ വേണ്ട എന്ന മുദ്രവാക്യവുമായി കെ-റെയിൽ ജനകീയ വിരുദ്ധ സമിതി കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിന് മുൻപിൽ...
കൊയിലാണ്ടി: മദ്യവരുമാനാർത്തിയിൽ സർക്കാർ നാടു തകർക്കരുതന്ന് മദ്യനിരോധന മഹിളാ വേദി സംസ്ഥാന പ്രസിഡണ്ട് അഡ്വ. സുജാത വർമ. സർക്കാരിന്റെ മദ്യ വ്യാപനത്തിരെയുള്ള ജില്ലാ മദ്യനിരോധന സമിതിയുടെ പ്രതിഷേധ പരമ്പരയുടെ...
ചേമഞ്ചേരി: മൃഗ സംരക്ഷണ വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന താറാവു വളർത്തൽ പദ്ധതിയുടെ ഭാഗമായി താറാവ് കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവഹിച്ചു. എം....
കൊയിലാണ്ടി: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ സമ്പദ് യോജനയുടെ ഘടക പദ്ധതിയായ ബയോഫ്ളോക്ക് മത്സ്യക്കൃഷിക്ക് സ്വീകാര്യതയേറുന്നു. കുറഞ്ഞ സ്ഥലത്ത് മത്സ്യക്കൃഷി നടത്താമെന്നതും ഉയർന്ന ഉത്‌പാദനവുമാണ് ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലേക്ക്...
കൊയിലാണ്ടി: മിനിമോട്ടോർ ബാറ്ററി, എൽ.ഇ.ഡി. ബൾബ് ഭൂപടങ്ങൾ, ഗണിത ചാർട്ട്, പഠനക്കിറ്റ് തുടങ്ങിയവ തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപകർ. വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന കുട്ടികൾക്ക് പ്രായോഗിക പരിശീലനത്തിനുള്ള...
പേരാമ്പ്ര: മാവോവാദി ഭീകരവാദത്തിനെതിരെ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ ജനകീയ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചക്കിട്ടപാറയില്‍ ഇല്ലാത്ത ഖനനത്തിന്‍റെ പേരില്‍ നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഭീതിയിലാഴ്ത്തി ചൂഷണം ചെയ്യാനുമാണ്...
കണ്ണൂരില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കാണ് പരിക്കേറ്റത്....
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 3 കേന്ദ്രങ്ങളിൽ വെച്ച് 1058 വാക്സിൻ വിതരണം ചെയ്തു. ആരഭി ഓഡിറ്റോറിയം പൂക്കാട്, വെങ്ങളം യു. പി. സ്കൂൾ, തിരുവങ്ങൂർ CHC എന്നീ...