KOYILANDY DIARY.COM

The Perfect News Portal

Day: September 7, 2021

കൊയിലാണ്ടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കുളം കൊക്കവയൽ എബിന്‍ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത്...

കൊയിലാണ്ടി: വിയ്യൂർ പുന്നങ്കി വീട്ടിൽ വാസു  നിര്യാതനായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അച്ഛൻ : കുഞ്ഞിരാമൻ. അമ്മ: ചിരുതക്കുട്ടി. ഭാര്യ: ചന്ദ്രിക. മക്കൾ :...

കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തനും മുത്താമ്പിയിലെ വ്യാപാരിയുമായ കുന്നനാരി (അറഫ) അമ്മദ് (62) നിര്യാതനായി പ്രവാസിയായിരുന്നു. നടേരി പ്രിയദർശ്ശിനി ജീവകാരുണ്യ സഹായ സമിതി രക്ഷാധികാരിയായിരുന്നു. പിതാവ്: പരേതനായ ഇമ്പിച്ച്യാലി....

അരിക്കുളം: മാവട്ട് - മാവട്ടന ദേവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: പങ്കജാക്ഷൻ (ജി.എസ്.ടി. ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്) തനൂജ. പരേതയായ തങ്കമണി....

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ മീനാക്ഷി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു കുട്ടി നായർ. മക്കൾ: ഉണ്ണികൃഷ്ണൻ ശാന്ത, ഗീത, രാജൻ, രജനി. മരുമക്കൾ: രവീന്ദ്രൻ, മുത്തു...

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ മേലൂർ ചന്തുനായർകണ്ടി സി.കെ. ജയചന്ദ്രൻ (47) നിര്യാതനായി. അച്ഛൻ: പരേതനായ രാഘവൻ. അമ്മ: ലീല. ഭാര്യ : ഗിരിജ (ലക്ചറർ, മങ്കട...

കോഴിക്കോട്: നിപ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുറച്ച്‌ ജില്ലയിലെ എംപി, എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും യോഗം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍നിന്നും ഓണ്‍ലൈനായാണ് യോഗം സംഘടിപ്പിച്ചത്. ഫീല്‍ഡ് സര്‍വൈലന്‍സും...

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ നബീസ (80) നിര്യാതയായി. ഭർത്താവ് പരേതനായ മമ്മദ്. മക്കൾ: സൈനബ, ഷെരീഫ, ബീപ്പാത്തു, ഹനീഫ. മരുമക്കൾ; ആലിക്കുട്ടി (കാപ്പാട്), റഷീദ് (കൊയിലാണ്ടി),...

കോഴിക്കോട്: നിപാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും. നിപ പ്രതിരോധത്തിൻ്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി. മുൻകരുതലിൻ്റെ...

ഇടുക്കി: പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ സിന്ധു (45)വിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതി ബിനോയ്(48). ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞു. പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ്...