KOYILANDY DIARY.COM

The Perfect News Portal

Day: August 9, 2021

കൊയിലാണ്ടി: നഗരസഭ 2020-21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് പഠനത്തിനാവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേരളത്തിൽ ഇനിയും ആറിരട്ടികൂടി സർക്കാർ മദ്യകടകളെന്ന നയത്തിനെതിരെ പ്രതിപക്ഷവും മതനേതാക്കളും പാലിക്കുന്ന മാനം കുറ്റകരമാണെന്ന് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ കൊയിലാണ്ടിയിൽ പറഞ്ഞു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ മദ്യഷാപ്പ്...

കൊയിലാണ്ടി: ഊരള്ളൂർ ചെറുവോട്ട് മീത്തൽ ശ്രീജിത്ത് (39) നിര്യാതനായി. ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. പരേതനായ ആണ്ടിയുടെ മകനാണ്. അമ്മ ജാനു, ഭാര്യ: ഷീജ. സഹോദരൻ: രഞ്ജിത്ത്.

കൊയിലാണ്ടി : കാട്ടിൽപീടിക തെക്കെ പാണ്ടികശാലകണ്ടിയിൽ മുഹമ്മദ്കോയുടെ മകൻ മുഹമ്മദ് ഉമർ ഷെരീഫ് (38 നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: ആഷിഫ. മക്കൾ: ഫൈക്ക, റിമ, റഹിദ് . സഹോദരൻ :...

കൊയിലാണ്ടി: ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സംരക്ഷണദിന പരിപാടി വടകര യിൽ ജെ ഡി എസ് ദേശീയ നേതാവ് മുൻ എം എൽ...

കൊയിലാണ്ടി: ഡൽഹി ചലോ കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കൊയിലാണ്ടി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ...

കൊയിലാണ്ടി: കോവിഡ് വാക്സിൻ സാർവ്വത്രികവും സൗജന്യവുമാക്കുക, കോവിഡ് മരണാനന്തര സഹായ വിതരണം സുതാര്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജീവൻ രക്ഷാ സംഗമം...

കൊയിലാണ്ടി; യുത്ത് കോൺഗ്രസ്സ് - എസ്. സംസ്ഥാന വ്യാപകമായി ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ ഭാഗമായി ജ്യോതി തെളിയിച്ച് യുവധ്വനി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് (എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്ത ആസ്ഥാനങ്ങളിലും ക്വിറ്റ് ഇൻഡ്യ ദിനാചരണം നടത്തി. കൊയിലാണ്ടി പോസ്റ്റ് ഓഫീസിനു മുമ്പിൽ...

തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിയില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കിയ പൊലീസിനെതിരെ നടപടി. ശ്രീകാര്യം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ശശിയെ ആണ്...