KOYILANDY DIARY.COM

The Perfect News Portal

Day: May 21, 2021

കൊയിലാണ്ടി: കൊല്ലം കുട്ടത്ത് കുന്നുമ്മൽ സമറുദ്ധീൻ (44) കോവിഡ് ബാധയെ തുടർന്ന് നിര്യാതനായി. പിതാവ്: പരേതനായ ആലിക്കകത്ത് അബൂട്ടി മാസ്റ്റർ. ഉമ്മ: സഫിയ. ഭാര്യ: സീനത്ത് മക്കൾ...

കൊയിലാണ്ടി: നഗരസഭയിലെ 41-ാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡ് കൗൺസിലർ സിന്ധു സുരേഷ് ശുചീകരണം ഉദ്ഘാടനം ചെയ്തു. വാർഡിലെ ചെറിയ തോട് ആദ്യഘട്ടത്തിൽ ശുചീകരിച്ചു....

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്തത്തിൽ നഗരസഭയ്ക്ക് ഓക്സി മീറ്ററുകൾ കൈമാറി. നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ ഓക്‌സി മീറ്ററുകൾ ഏറ്റു വാങ്ങി. കോവിഡ്...

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാൻ വേണ്ടി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ്  കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിച്ചത്. വീടുകളിൽ...

വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് നടത്താനാകുന്ന ടെസ്റ്റ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌(ഐസിഎംആര്‍) ഇന്ന് അംഗീകാരം നല്‍കിയിരിക്കുകയാണ്. കോവിസെല്‍ഫ് എന്ന പേരിലുള്ള ടെസ്റ്റിങ് കിറ്റ് ഉപയോഗിക്കേണ്ട...

കൊയിലാണ്ടി: പൊയിൽക്കാവ് വലിയ പറമ്പിൽ സുമതി (52) നിര്യാതയായി. ചേലിയ ചെറുകുനിയിൽ പരേതരായ മാധവൻ, ജാനകി ദമ്പതികളുടെ മകളാണ്. ഭർത്താവ്; വിജയൻ (കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട്). മക്കൾ:...

തിരുവനന്തപുരം: സഹജീവികളെ രക്ഷിക്കാന്‍ ജീവിതസമ്പാദ്യം വിറ്റ് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് നല്‍കിയ സുബൈദയും ജനകീയ സര്‍ക്കാരിന്റെ തുടര്‍ഭരണ സാരഥ്യനിമിഷത്തിന് നേര്‍സാക്ഷിയായി. ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയപ്പോഴാണ്...

കൊയിലാണ്ടി: പൂക്കാട് പനായി നസീറിൻ്റെയും, കൊയിലാണ്ടി തെങ്ങിലകത്ത് ശഹനാസിൻ്റെയും മകൻ നാജിദ് (11) നിര്യാതനായി. കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

കൊയിലാണ്ടി: കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ ഖദീജ  (62) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.പി കോയ. മക്കൾ: ഫാത്തിമ, നസീർ, ഷാനവാസ്, ഹാജറ.  മരുമക്കൾ: ഇബ്രാഹിം (പള്ളിക്കണ്ടി), ജനീഷ്  (കിനാശ്ശേരി), ഖദീജ(പൂക്കിപ്പറമ്പ്),...

കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്കൂളിന് സമീപം എസ്.എം നിവാസിൽ, കൊരയങ്ങാട് ഹോട്ടൽ പറമ്പിൽ ടി.എം. ജയൻ (ജയരാജൻ) (56) നിര്യാതനായി. പരേതരായ ടി.എം. ശ്രീധരന്റെയും, മാധവിയുടെയും മകനാണ്‌....