കായംകുളം: കായംകുളത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം ഓഎംകെ ജംഗ്ഷനടുത്താണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് പുറകിലെ ചകിരി സൂക്ഷിച്ചിരിക്കുന്ന...
Day: April 29, 2019
കെവിന്‍ വധക്കേസില്‍ ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു എബ്രഹാം പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ മേയ് 27 ന് പുലര്‍ച്ചെ...
മനോനില തെറ്റിയ അറുപതുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
പേരാമ്പ്ര: മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. കൂത്താളി കറുത്ത കുളങ്ങര മുക്കില്‍ പാലക്കൂല്‍ തറയില്‍ മനേഷ് (39), സഹോദരന്‍...
കൊയിലാണ്ടി: ലോക നൃത്ത ദിനാഘോഷത്തിന്റെ ഭാഗമായി പൂക്കാട് കലാലയം നൃത്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ത്രിദിന നൃത്ത പഠന ക്യാമ്പ് തുടങ്ങി. കഥകളി നടൻ കലാമണ്ഡലം പ്രേംകുമാർ ഉദ്ഘാടനം...
കൊയിലാണ്ടി: മാധ്യമ പ്രവർത്തകനും, ആർഷ വിദ്യാപീഠം ആചാര്യനുമായ ശശി കമ്മട്ടേരി രചിച്ച മാതൃ പഞ്ചകം പുസ്തകം പ്രകാശനം ചെയ്തു. കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ജെ.എൻ.യു....
കൊയിലാണ്ടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം താക്കോടി കൈരളി ലൈബ്രറി ഹാളിൽ നടന്നു. കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തുവരുന്ന 1994 എം.എസ്.പി ക്യാമ്പ് അംഗങ്ങളുടെ കുടുംബ സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്ന സിറ്റി കൺട്രോൾ റൂം എ.എസ്.ഐ ഗണേശൻ...
കൊയിലാണ്ടി: വിയ്യൂരിലെ ഗണപതികണ്ടി നാരായണൻ നായർ (90) നിര്യാതനായി. ദീർഘകാലം കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: കല്ലാണിഅമ്മ. മക്കൾ: രമണി, സുമിനി, പ്രഭാകരൻ. മരുമക്കൾ: ഭാസ്ക്കരൻ...
കൊയിലാണ്ടി: ട്രെയിനിൽ നിന്ന് വീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. വിയ്യൂർ ചാത്തോത്ത് താഴ ധനീഷ് (36) ആണ് മരിച്ചത്. ഏപ്രിൽ 15-ന് പാവങ്ങാട് വെച്ചായിരുന്നു സംഭവം. കൃഷ്ണന്റെയും പരേതയായ...
കൊയിലാണ്ടി: ചേമഞ്ചേരി വാദ്യകലാകാരൻ തൂവ്വക്കോട് കാഞ്ഞിലശ്ശേരി വിജയ് കുമാർ (43) നിര്യാതനായി. പരേതനായ കുഞ്ഞിരാമമാരാരുടെയും ഭവാനിമാരസ്വാരുടെയും മകനാണ്. അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷിജിന. മക്കൾ:...