തിരുവങ്ങൂർ:സുരക്ഷ റസിഡൻസ് അസ്സോസിയേഷൻ ഒന്നാം വാർഷികാഘോഷം സിനി താരങ്ങളായ അനിസ്അർമ്മ,തുഷാര രാധാകൃഷ്ണൻ എന്നിവർ നിർവ്വഹിച്ചു.ടി.കെ.സജിത് ബാബു അധ്യക്ഷനായി. അശോകൻകോട്ട്, യു.കെ.രാഘവൻ, മുസ്തഫ, വി.കെ.കെ.സജി, ശ്രീജിത്ത് കൂർക്കനാടത്ത്, ഷിജു...
Month: February 2019
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ ഗുരുതിമഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി നരിക്കിനി എSമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, മേൽശാന്തി മൂടുമന കിഴക്കെ ഇല്ലം നാഗരാജ് നമ്പൂതിരിയുടെയും...
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഊന്നിയ അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി. എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് അവതരിപ്പിച്ച...
കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണീം മുഖത്ത് വലിയ പുരയിൽ പരേതനായ മോഹനന്റെ ഭാര്യ പുഷ്പ(57) നിര്യാതയായി.20 വർഷത്തോളം ഗുരുകുലം വേദവ്യാസ വിദ്യാലയത്തിൽ ആയയായി പ്രവർത്തിച്ചിട്ടുണ്ട്: മക്കൾ: ഷരൂൺ,...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറക്കൽ താഴ ഷിജു (42) ആണ് മരിച്ചത്....
കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും പ്രശസ്ത ചലചിത്ര താരം കോഴിക്കോട് നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കലാപ്രതിഭകളായ വിദ്യാര്‍ഥികള്‍, ദേശീയ മത്സരങ്ങളുള്‍പ്പെടെ...
കൊയിലാണ്ടി: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരിത്തിന്റ അടിസ്ഥാനത്തിൽ കീഴരിയൂർ മാവട്ട് മലയിൽ ഇന്നലെ വൈകീട്ട് നടത്തിയ പോലീസ് റെയ്‌ഡിൽ 500 ലിറ്റർ വാഷും, വാറ്റുപകരണങ്ങൾ, അനുബന്ധ...
കൊയിലാണ്ടി; സ്ത്രീകൾ ഇടപെട്ടാല്‍ കുളം തോണ്ടുമെന്ന ചൊല്ല് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരു കൂട്ടം പെണ്ണുങ്ങള്‍! വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു കുളമാണ് മുചുകുന്നിലെ പതിനഞ്ചോളം സ്ത്രീകളുടെ കരുത്തില്‍ ഉള്ളുണര്‍ന്ന്...
