KOYILANDY DIARY.COM

The Perfect News Portal

Day: February 20, 2019

ഐതിഹാസികമായ നാസിക് കിസാന്‍ മാര്‍ച്ചിന്‍റെ ചുവടുപിടിച്ച്‌ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ബുധനാഴ്‌ച വീണ്ടും വീണ്ടും ലോങ് മാര്‍ച്ച്‌ ആരംഭിച്ചിരിക്കുകയാണ്‌. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം...

മുക്കത്ത് നടന്ന സമഗ്ര ശിക്ഷാ കേരളം  ജില്ലാതല സർഗ്ഗ വിദ്യാലയ സെമിനാറിൽ പന്തലായനി ബ്ലോക്കിനെ പ്രതിനിധീകരിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്റെ  മികവ് അവതരണം നടത്തി.  ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ...

കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ പാതയിൽ കൊയിലാണ്ടി വിരുന്നുകണ്ടി മേൽപ്പാലത്തിനു സമീപത്തെ റോഡിലെ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. അപകട മുന്നറിയിപ്പുമായി അടയാളം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണു...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ടം കുറിക്കൽ 22 ന് വെള്ളിയാഴ്ച കാലത്ത് പൂജയ്ക്ക ശേഷം പൊറ്റമൽ നമ്പീശന്റെയും, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ...

കൊയിലാണ്ടി: നഗരസഭയുടെ കീഴില്‍ പെരുവട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റിഹാബിലേഷന്‍ സെന്ററിന് വാഹനം സജ്ജമായി. നഗരസഭക്കകത്തും പുറത്തുമായി 25ഓളം കുട്ടികളുള്ള ബി.ആര്‍.സി.ക്ക് നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതിയലുള്‍പ്പെടുത്തി സജ്ജമാക്കിയ...

കൊയിലാണ്ടി:  ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കും കരുത്തിലേക്കും നയിക്കുന്ന ശക്തിയാണ് കവിതയെന്ന് കല്‍പ്പറ്റ നാരായണന്‍. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി കാവ്യശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു...

കൊയിലാണ്ടി: ഉപജില്ലാ അറബിക് ടീച്ചേഴ്‌സ് അക്കാദമിക് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമും യാത്രയയപ്പ് സമ്മേളനവും കൊയിലാണ്ടിയില്‍ നടന്നു. മുസ്ലീം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ഗേള്‍സ്...

കൊയിലാണ്ടി:  നടേരി - മഞ്ഞളാട് കുന്ന് പട്ടികജാതി കോളനി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ കെ.ദാസൻ നിർവ്വഹിച്ചു.  സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിൽ നിന്നും അനുവദിച്ച...

കൊയിലാണ്ടി: നഗരസഭയുടെ നേത്യത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി പാലിയേറ്റീവ് സെന്റർ സംയുക്തമായി  നടത്തിയ സ്വാന്ത്വന സംഗമം കെ.ദാസൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ...