പൂക്കാട്: പൂർണ – ഉറൂബ് അവാർഡ് നേടിയ ചന്ദ്രശേഖരൻ തിക്കോടിയുടെ നോവൽ ‘വടക്കൻ കാറ്റി’നെ അധികരിച്ച് കെ. ശിവരാമൻ ട്രസ്റ്റ് പൂക്കാട് കലാലയത്തിൽ നടത്തിയ ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ട്രസ്റ്റിന്റെ ഉപഹാരം സി.വി ബാലകൃഷ്ണൻ ചന്ദ്രശേഖരൻ തിക്കോടിക്കു നൽകി. ഡോ. സോമൻ കടലൂർ, മനോജ് നാരായണൻ, ശിവൻ തെറ്റത്ത്, എൻ.വി. ബാലകൃഷ്ണൻ, യു.കെ. രാഘവൻ, രവീന്ദ്രൻ മുചുകുന്ന്, രാഗം മുഹമ്മദാലി, കെ.വി അലി, ഷാജി വലിയാട്ടിൽ, എൻ.വി. ബിജു, പ്രജീഷ് തത്തോത്ത് തുടങ്ങിയവർ സംബന്ധിച്ചു.
