KOYILANDY DIARY.COM

The Perfect News Portal

നന്തികടേക്കൽ ചെറിയ വയൽ കുനി ഫിറോസ് മൻസിൽ ആമിന ഹജ്ജുമ്മ (91)

കൊയിലാണ്ടി: നന്തി ടോൾ ബൂത്തിനു സമീപം കടേക്കൽ ചെറിയ വയൽ കുനി ഫിറോസ് മൻസിൽ താമസിക്കും ആമിന ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: ടി പി അബ്ദുല്ല (സിപിഐ ലോക്കൽ കമ്മിറ്റി അംഗം) സക്കീന, നഫീസ, ഹാരിസ് (സി പി ഐ മൂടാടി ബ്രാഞ്ച് മെമ്പർ), നിസാർ (ബഹ്‌റൈൻ), സഫിയ, മരുമക്കൾ: ഫാത്തിമ, അബ്ദുല്ലക്കുട്ടി (ലൈറ്റ്) കുഞ്ഞുട്ടി (ലൈറ്റ്), റഷീദ. ജമീല. കുഞ്ഞബ്ദുല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *