KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് പുതിയകാവിൽ പി കെ രാമദാസൻ പണിക്കർ ജ്യോത്സ്യൻ (68)

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിന് സമീപം പരേതനായ നൊച്ചാട്ട് ഗോപാലപ്പണിക്കരുടേയും ജാനുവിൻ്റെയും മകൻ പി കെ രാമദാസൻ പണിക്കർ – ജ്യോത്സ്യൻ – (68) നിര്യാതനായി. (കയനമഠo) ഭാര്യ: വിമല. മക്കൾ: സച്ചിൻ ദാസ്: വിപിൻദാസ്: മരുമകൾ: സംഗീത. സഹോദരങ്ങൾ: പി. കെ ബാലകൃഷ്ണൻ, പി കെ പുരുഷോത്തമൻ (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം), കെ. കെ. ജയരാജ് പണിക്കർ, പി. കെ. സത്യപാലൻ (വാർഡ് കോൺഗ്രസ് പ്രസിഡണ്ട് മേലൂർ), രോഹിണി, കമല കുമാരി, മഞ്ജുള ദേവി.

Share news

Leave a Reply

Your email address will not be published. Required fields are marked *