കൊയിലാണ്ടി: അരങ്ങാടത്ത് മാവുളച്ചിക്കണ്ടി ചിരുതക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പുഷ്പരാജ്, ഭരതൻ, ദിനേശൻ, പ്രഭാകരൻ, ശോഭന, പ്രഭ, ജയലേഖ, ശാലിനി, യമുന. മരുമക്കൾ; കുഞ്ഞിരാമൻ, സത്യൻ, ജയപ്രകാശ്, രവീന്ദ്രൻ, അനിത, സുജാത, സനിഷ, ബീന. സഞ്ചയനം; ശനിയാഴ്ച.