Koyilandy News കൊയിലാണ്ടിയിൽ വൈദ്യൂതി മുടങ്ങും 2 years ago koyilandydiary വൈദ്യൂതി മുടങ്ങും. മെയ് 9ന് ചൊവ്വാഴ്ച കൊയിലാണ്ടി സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് KSEB അറിയിച്ചു. രാവിലെ 7 മണി മുതൽ 3 മണി വരെയാണ് വൈദ്യുതി തടസ്സപ്പെടുക. കൊയിലാണ്ടി സെക്ഷൻ പരിധിയിൽ മുഴുവൻ സ്ഥലങ്ങളിലും വൈദുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. Share news Post navigation Previous കോഷൻ ഡെപ്പോസിറ്റ് മെയ് 20നകം തിരിച്ചു വാങ്ങണംNext കൊയിലാണ്ടി കസ്റ്റംസ് റോഡ് സാഹിറ മൻസിൽ ‘മർഹും’ ജിഫ്രിക്കന്റെകത്ത് സുബൈദ (69)