Koyilandy News ഓൾ ഇന്ത്യ ലോയേഴ്സ് കോൺഗ്രസ് കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു 3 years ago koyilandydiary ഓൾ ഇന്ത്യ ലോയേഴ്സ് കോൺഗ്രസ് കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു. അഡ്വക്കറ്റ് കെ. അശോകൻ (പ്രസിഡണ്ട്), എം. ഉമ്മർ (സെക്രട്ടറി), സീന, അമൽ കൃഷ്ണ (വൈസ് പ്രസിഡണ്ടുമാർ), അഖില (ജോയിൻ്റ് സെക്രട്ടറി), വി. പി. വിനോദ് (ട്രഷറർ). Share news Post navigation Previous തുറശ്ശേരി കടവിൽ സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു.Next ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവി ക്ഷേത്ര മഹോത്സവം