KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ സെപക്താ ക്രോ പരിശീലനക്യാമ്പ് ആരംഭിച്ചു.

കൊയിലാണ്ടി: കേരള സെപക്താ ക്രോ അസോസിയേഷൻന്റെ സഹകരണത്തോടെ കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ സെപക്താ ക്രോ പരിശീലനക്യാമ്പ് ആരംഭിച്ചു. അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് വി എം മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചയ്തു. പ്രധാന ദ്ധ്യാപിക അജിത കുമാരി അധ്യക്ഷം വഹിച്ചു. എൻ. കെ. വിജയൻ, നവീന ബിജു, ഷിംന, ശ്രീലാൽ പെരുവട്ടൂർ, പരിശീലകൻ സുമിത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Share news