KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ, സന്തോഷ് നിവാസിൽ കുഞ്ഞിരാമൻ (82)

കൊയിലാണ്ടി: പയറ്റുവളപ്പിൽ, സന്തോഷ് നിവാസ് കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ബീന (ഗ്രാമീണ ബാങ്ക് കൊയിലാണ്ടി), റീന, സന്തോഷ്, മരുമക്കൾ: ധർമ്മരാജ് (പഴങ്കാവിൽ), അശോകൻ (കാക്കുർ), വിജി. സഹോദരി: ശാന്ത. സഞ്ചയനം: ശനിയാഴ്ച.

Share news