Koyilandy News ബലിതർപ്പണം നടത്തി 3 years ago koyilandydiary കൊയിലാണ്ടി: പിതൃമോക്ഷത്തിനായി വാവുബലിതർപ്പണം നടത്തി. കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സുഖലാലൻ ശാന്തിയുടെ കാർമികത്വത്തിൽ കണയങ്കോട് പുഴയോരത്ത് മോക്ഷ തീരത്തായിരുന്നു ബലികർമ്മങ്ങൾ. നിരവധി പേർ ഇവിടെ ബലി തർപ്പണത്തിനായി എത്തിച്ചേർന്നു. Share news Post navigation Previous കാടിനു തീപിടിച്ചുNext ഏഴുകുടിക്കൽ ക്ഷേത്ര മഹോത്സവം കൊടിയേറി