Koyilandy News Obituary പയ്യോളി തരിപ്പയിൽ കുഞ്ഞിപാത്തു (70) 3 years ago koyilandydiary പയ്യോളി: തരിപ്പയിൽ കുഞ്ഞിപാത്തു (70) നിര്യാതയായി. ഭർത്താവ് പരേതനയായ ബാബ തരിപ്പയിൽ. മക്കൾ : നാസർ, ഷെഫീഖ്, ഷംല , ഷഹനാസ്. ജാമാതക്കൾ : സക്കീന, ഹാഷിന, സക്കീർ, മഹറൂഫ്. സഹോദരങ്ങൾ : പാലക്കുളം മന്നത്ത് അബ്ദുള്ള, മൂസ്സക്കുട്ടി, അയിശു. Share news Post navigation Previous ചെങ്കല്ല് കയറ്റിയ ലോറിയുടെ ടയറിനു തീപിടിച്ചു ആർക്കും പരിക്കില്ലNext കൊയിലാണ്ടിയിൽ നിന്ന് കൽപ്പറ്റ വഴി – മൈസൂരിലേക്ക് റെയിൽ പാത