കൊയിലാണ്ടി> ആര്.ശങ്കര്‍ എസ്.എന്‍.ഡി.പി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ( അലുമ്നി അസോസിയേഷന് മീറ്റിംഗ് "മെമ്മറീസ്" ) നാളെ 12.12.2015 ന് കൊയിലാണ്ടി കുന്ന്യോറമല എസ്.എന്‍.ഡി.പി കോളേജില്‍...
തിരുവനന്തപുരം:(ഗാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വടകര ഇരിങ്ങൽ (കാഫ്റ്റ് വില്ലേജിൽ അന്താരാഷ്(s കരകൗശലോത്സവം ഈ മാസം 20 മുതൽ ജനുവരി 5 വരെ.ഇരുപത്തിരണ്ടാം തിയ്യതി രാവിലെ...
കേരളത്തിലെ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി രൂപവത്കരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.പാലക്കാട് കോച്ച് ഫാക്ടറിക്ക് സെയിലിന്റെ സഹകരണം തേടും....
കോഴിക്കോട്: സിവില്‍ പോലീസ് ഓഫീസര്‍ ഷാജിയുടെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. രണ്ടുമണിക്കൂര്‍കൊണ്ടാണ് ഷാജിയെ സസ്പെന്‍ഡ്...
തിരുവനന്തപുരം : കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയമില്ലെന്ന നിലപാട് അവഹേളനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. നരേന്ദ്രമോഡിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രിമാര്‍ക്കും...
കൊച്ചി > മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളുടെ തെളിവ് പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന് സംഘം കോയമ്പത്തൂരില്‍ എത്തി. സിഡി കൊണ്ടുവരാന്‍ വൈകിട്ട് മൂന്നരയോടെയാണ്...
ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ജപ്പാന് നിര്‍മിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ വെള്ളിയാഴ്ച ആരംഭിക്കുന്ന ഭാരത സന്ദര്‍ശനത്തിനിടെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ബുള്ളറ്റ് ട്രെയിനിനായി...
കല്‍പ്പറ്റ: 2014 ഡിസംബര്‍ 17ന് അവസാനിപ്പിച്ച നില്‍പ്പ് സമരം ആദിവാസി ഗോത്രമഹാസഭ പുനരാരംഭിക്കുന്നു. സമരം ഒത്തു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്...
തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ കൈവശം സിഡിയില്ലെന്നും സിഡി കൈവശമുണ്ടെന്ന അവകാശവാദം തന്നെ അതിശയിപ്പിച്ചെന്നും സരിതാ നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും സോളാര്‍ വിവാദനായിക സരിത നായരും...
കൊയിലാണ്ടി > തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന നിരാലംഭര്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ കുറുവങ്ങാട് സെന്‍ട്രല്‍ യൂണിറ്റ് നിര്‍ദ്ധനരായ മുപ്പതോളം പേര്‍ക്ക് ഭക്ഷണം നല്കി. ഒരു നേരം നിങ്ങളുടെ കൈകളിലൂടെ എന്ന...
