KOYILANDY DIARY

The Perfect News Portal

മെമ്മറീസ് ; നാളെ

കൊയിലാണ്ടി> ആര്‍.ശങ്കര്‍ എസ്.എന്‍.ഡി.പി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ( അലുമ്‌നി അസോസിയേഷന്‍ മീറ്റിംഗ്  “മെമ്മറീസ്” ) നാളെ  12.12.2015 ന് കൊയിലാണ്ടി കുന്ന്യോറമല എസ്.എന്‍.ഡി.പി കോളേജില്‍ വച്ച് ഒത്ത് ചേരുന്നു. 1995 മുതല്‍ 2013 വരെ കാലയളവില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള പരിപാടിയാണിത്.