KOYILANDY DIARY

The Perfect News Portal

സർഗാലയ അന്താരാഷ്(ട കരകൗശലോത്സവം ഡിസംബർ 20 മുതൽ ജനുവരി 5 വരെ

തിരുവനന്തപുരം:(ഗാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വടകര ഇരിങ്ങൽ (കാഫ്റ്റ് വില്ലേജിൽ അന്താരാഷ്(s കരകൗശലോത്സവം ഈ മാസം 20 മുതൽ ജനുവരി 5 വരെ.ഇരുപത്തിരണ്ടാം തിയ്യതി രാവിലെ 1O.30 ന് ബഹു: കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ടൂറിസം വകുപ്പ് മ(ന്തി എ.പി .അനിൽകുമാർ അധ്യക്ഷത വഹിക്കും.കേരളത്തിലെ 90 ശിൽപ്പികൾക്ക് പുറമെ ഇതര സംസ്ഥാനത്ത് നിന്ന് 252 ഓളം ശിൽപികളും മേളയിൽ പങ്കെടുക്കും.ഇത് കൂടാതെ 300 ഓളം(പദർശന വിപണന സ്റ്റളുകളും ഒരുക്കിയിട്ടുണ്ട്.മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാരൂപങൾ, രുചിയേറു ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ മാറ്റ് വർദ്ധിപ്പിക്കും.(ഫാൻസ്, ജർമനി, ഹങ്കറി സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള കരകൗശല സ്ഥാപനങൾ മേള സന്ദർശിക്കുന്നുണ്ട്.കൂടാതെ ഐക്യരാഷ്(s സഭ റസിഡന്റ് കോ-ഓർഡിനേറ്റർ യൂറി അഫിനസീവ് മേള സന്ദർശിക്കുന്നതായിരിക്കും. ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സെമിനാറുകളും മേളയിൽ ഉണ്ടാവും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിൽ നിന്ന് മേള സന്ദർശിക്കാൻ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ(ത സമ്മേളനത്തിൽ മ(ന്തി എ.പി.അനിൽകുമാർ, കെ.ദാസൻ. എം എൽ എ, ടൂറിസം സെ(കട്ടറി കമല.വി.റാവു, ജി.കെ.എസ്.എഫ്.ഡ യ രക്ടർ കെ.എം.അനിൽ മുഹമ്മദ്, സ്റ്റേറ്റ് കോ ഓഡിനേറ്റർ വി.വിജയൻ, ടൂറിസം ഡയരക്ടർ ഷെയ്ക്ക് പരീത്, സർഗാലയ സിഇഒ ഭാസ്ക്കരൻ എന്നിവരും പങ്കെടുത്തും.