KOYILANDY DIARY.COM

The Perfect News Portal

ബിജുവിന്റെ കൈവശം സിഡിയില്ല; അവകാശവാദം തന്നെ അതിശയിപ്പിച്ചു: സരിത

തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ കൈവശം സിഡിയില്ലെന്നും സിഡി കൈവശമുണ്ടെന്ന അവകാശവാദം തന്നെ അതിശയിപ്പിച്ചെന്നും സരിതാ നായരുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും സോളാര്‍ വിവാദനായിക സരിത നായരും ഉള്‍പ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി സോളാര്‍ കമ്മീഷന്‍ സംഘം യാത്ര നടത്തുന്നതിനിടെയാണ് സരിതയുടെ പ്രതികരണം.

 

Share news
error: Content is protected !!