അങ്കമാലി: കാന്‍സറില്‍ നിന്ന് താന്‍ മോചിതനായെന്ന് ഇന്നസെന്റ് എം.പി. എല്ലാവര്‍ക്കും നന്ദിയെന്നും നിങ്ങളുടെയെല്ലാം മുന്നിലെത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. രണ്ടാമതും...
കൊയിലാണ്ടി> വര്‍ഗ്ഗ രാഷ്ട്രത്തിന്റെ ഐക്യപ്പെടല്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കെ.എസ്.ടി.എ അക്കാദമിക്ക് കൗണ്‍സില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പഠനസെമിനാര്‍ സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം...
നിലമ്പൂര്‍ കാളികാവ് റേഞ്ചില്‍ ടികെ കോളനിയില്‍ വനംവകുപ്പ് ഔട്ട്‌പോസ്റ്റുകള്‍ക്കു നേരേ മാവോയിസ്റ്റുകളുടെ ആക്രമണം. വാച്ചര്‍മാരും വ്യാപാരിയും ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോയി. പിന്നീട് വിട്ടയച്ചു. ടികെ കോളനി പൂത്തോട്ടംകടവില്‍ വെള്ളിയാഴ്ച...
കൊച്ചി : കൊച്ചി മെട്രോയുടെ കോച്ചുകള്‍ ജനുവരി 2-ന് കേരളത്തിന് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. ആന്ധ്രയിലെ ശ്രീസിറ്റിയില്‍...
വാഷിങ്ടണ്‍> തീവ്രവാദികളെ പിടികൂടാന്‍ ഐ.ടി കമ്പനികളുടെ സഹായം തേടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കാലിഫോര്‍ണിയയിലെ സാന്‍ബെര്‍ണാര്‍ഡിനോയിലെ ഭീകരാക്രമണത്തേത്തുടര്‍ന്ന് സുരക്ഷ വീണ്ടും ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന്...
പത്തനംതിട്ട> ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം നെടുമങ്ങാട് ആനാട് വട്ടത്തലയിലെ അംബികാഭവനില്‍ രജിലാലിനാണ് (42) നെയില്‍കട്ടര്‍ കൊണ്ട് കുത്തേറ്റത്. കൈയ്ക്ക് മുറിവേറ്റ...
കുമളി: സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. വിലക്കയറ്റം രൂക്ഷമാകുമ്പോഴും ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് തവണ പാലും ഒരു തവണ...
കുന്നമംഗലം > കാരശേരി സഹകരണബാങ്ക് ശാഖക്കെതിരായ സമരത്തില്‍ പൊലീസും ക്രിമിനലുകളും ചേര്‍ന്ന് സമരസമിതി പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച താലൂക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ നേതൃത്വത്തിലും...
കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കൂടി 19,080 രൂപയായി. ഗാമിന് 2385 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 18,880 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ആഗോളവിപണിയിലെ വ്യതിയാനമാണ്...
കൊയിലാണ്ടി> വാഹന പരിശോധനയ്ക്കിടയില്‍ ബൈക്ക് യാത്രക്കാര്‍ മോട്ടോര്‍ വോഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഇടിച്ചു തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍...
