KOYILANDY DIARY

The Perfect News Portal

സ്വര്‍ണവില പവന് 200 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കൂടി 19,080 രൂപയായി. ഗാമിന് 2385 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 18,880 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ആഗോളവിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.