KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ അക്കാദമിക്ക് കൗണ്‍സില്‍ പഠനക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി> വര്‍ഗ്ഗ രാഷ്ട്രത്തിന്റെ ഐക്യപ്പെടല്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കെ.എസ്.ടി.എ അക്കാദമിക്ക് കൗണ്‍സില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പഠനസെമിനാര്‍ സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ ബിജു സംസാരിച്ചു.