തിരുവനന്തപുരം: രാസവസ്തുക്കളും കളറുകളും അമിതമായി ഉപയോഗിക്കുന്ന ബേക്കറി ഉത്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 14 ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്ക്വാഡുകള്‍ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി....
വത്തിക്കാന്‍> പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ആഗോള ക്രൈസ്തവര്‍ ഇന്നു ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ...
ചേമഞ്ചേരി: കുന്നുമ്മല്‍ ബാലന്‍ കെ. വി. (70) നിര്യാതനായി. ഭാര്യ: കാര്‍ത്തി മക്കള്‍: ബിന്ദു, ബിജേഷ്, മരുമക്കള്‍: സുനില്‍കുമാര്‍ യു. കെ. (ബി.എസ്.എന്‍.എല്‍) വിജി (മന്ദങ്കാവ്)
കാപ്പാട് : വികാസ് നഗറിലെ പരേതനായ ഊഴിക്കോള്‍ കുനി ചോയിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കള്‍: ശങ്കരന്‍, ശ്രീധരന്‍, ദിവാകരന്‍, ലീല, റീത്ത (കെ.ഡിസി. ബേങ്ക,...
തിരുവനന്തപുരം > മാനുഷം എന്ന പേരില്‍ ഡിവൈഎഫ്ഐ ആരംഭിച്ച രക്തദാന പദ്ധതി കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നതും മാതൃകാ പരവുമാണെന്ന് സിപിഐ എം പൊളിറ്റ്...
കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ഡിസംബര്‍ 28ന് കൊയിലാണ്ടിയില്‍ തിരിതെളിയും. ഒരു ദശാബ്ദത്തിനു ശേഷം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊയിലാണ്ടിയിലെത്തുമ്പോള്‍ അതിരുകളില്ലാത്ത ആഹ്ലാദത്തോടുകൂടി...
ന്യൂഡല്‍ഹി> ദേശീയ തലസ്ഥാനത്തു വാഹന നിയന്ത്രണം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 1 മുതല്‍ ജനുവരി 15 വരെയുള്ള ദിവസങ്ങളിലായിരിക്കും...
തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ കവര്‍ച്ച തടയാന്‍ നഗരത്തില്‍ പൊലീസിറങ്ങും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ പങ്കെടുക്കുന്ന തക്കം നോക്കി കവര്‍ച്ച...
റിയാദ് > സൗദിയില്‍ ജിസാൻ ജനറൽ ആശുപത്രിക്ക് തീപിടിച്ച് 25 പേർ മരിച്ചു. 107 പേര്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലെ ഒന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്...
തൃശൂര്‍: ദേശീയ പാത 17ല്‍ കൊടുങ്ങല്ലൂര്‍ മതിലകം പുന്നക്ക ബസാറില്‍ ബസ് ഇടിച്ച് കോഴിക്കോട് സ്വദേശിയായ അധ്യാപിക മരിച്ചു. ഫറോക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക റസീന (42)...
