കൊയിലാണ്ടി> റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മഞ്ചുനാഥ് ഷേണായ് മെമ്മോറിയല്‍ ചിത്രരചന മത്സരം മാതൃഭൂമി എഡിറ്റര്‍ മദനന് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കോതമംഗലം ജി.എല്‍.പി സ്ക്കൂളില്‍ നടന്ന...
കൊയിലാണ്ടി> ചേലിയ പുനത്തില്‍ മീത്തല്‍ ചിരുതക്കുട്ടി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ മീത്തല്‍ ഇമ്പിച്ചി. മക്കള്‍: മാധവി, ഭാസ്ക്കരന്‍ (സി.പി.ഐ.എം മെമ്പര്‍ ചേലിയ ബ്രാഞ്ച്), രാധിക. മരുമക്കള്‍:...
കൊച്ചി > അന്തരിച്ച നടി കല്പനയ്ക്ക് കലാകേരളം വിടനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. സമൂഹത്തിന്റെ നാനാതുറയില്‍നിന്നും നിരവധി പേര്...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നു കൊച്ചിയില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശി ഉമ്മറിന്റെ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍...
കുമളി: കുമളി സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പ്. വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിട്ടുകൊണ്ടുള്ള തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇന്റലിജന്‍സ് നല്കിയ കത്ത് ജില്ലാ...
ഡല്‍ഹി> റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 18 ലക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശമെത്തി. "സന്തോഷകരമായ റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നു,നിങ്ങളെപ്പോലുളള ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും സേവന മനോഭാവത്തെയും...
തിരുവനന്തപുരം: കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും.അദ്ദേഹം രാജി സമര്‍പ്പിച്ചിട്ട് നാലുദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാജികത്ത് കൈമാറുന്നത്. സോളാര്‍ ജുഡീഷല്‍ കമ്മീഷന്റെ...
കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നവീകരണം നടക്കുന്നതിനാല്‍ ബുധനാഴ്ച കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ തോട്...
ഡല്‍ഹി> ഭരണ പ്രതിസന്ധി രൂക്ഷമായ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം...
