കെയ്‌റോ: ആദ്യരാത്രിയില്‍ നവ ദമ്പതിമാര്‍ ശ്വാസംമുട്ടി മരിച്ചു. ഈജിപ്തിലാണ് സംഭവം. വിവാഹ ദിനം തന്നെ ദമ്പതിമാരുടെ ജീവിതത്തിലെ അവസാന ദിനമായി മാറിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. വെള്ളം ചൂടാക്കുന്ന...
ന്യൂഡല്‍ഹി> ഈ വര്‍ഷത്തെ പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ ചലചിത്രതാരം രജിനീകാന്തിന് പത്മവിഭൂഷന്‍ സമ്മാനിക്കും. ധീരുബായ് അംബാനി, ശ്രീ ശ്രീ രവിശങ്കര്‍, വിനോദ് റായ്, റാമോജി റാവു,...
ഒല്ലൂര്‍: ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ഒല്ലൂര്‍ കോഴിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ ഭാര്യ യശോധരയാണ്(74) മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്....
കൊയിലാണ്ടി> പൂക്കാട് കലാലയം 25,26 തീയ്യതികളിലായി വര്‍ണ്ണോത്സവം നടത്തും. 25ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌ക്കൂളുകളിലും ചിത്രരചനയും പരിപാടിയോടനുബന്ധിച്ച് 26ന് 10 മണിക്ക് എഫ്.എഫ് ഹാളില്‍ ചിത്രപ്രദര്‍ശനം,...
കൊയിലാണ്ടി: പന്തലായനി സോപാനത്തില്‍ എം.കെ കണ്ണന്‍ (66) ( റിട്ട: എ.എസ്.ഐ പോലീസ് സര്‍വ്വീസ്) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: അഭിലാഷ് (കേരള ടൂറിസം വകുപ്പ്, തിരുവനന്തപുരം),...
കൊയിലാണ്ടി: ചേമഞ്ചേരി മമ്മിളിമീത്തല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (81) നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കള്‍: ഗിരിജ, ബാലരാമന്‍ (റബ്ബര്‍ ബോര്‍ഡ്, തലശ്ശേരി), സുരേഷ് ബാബു. മരുമക്കള്‍: നാരായണന്‍ നായര്‍,...
കൊയിലാണ്ടി> പരേതനായ പാപ്പാരിപൊയില്‍ പാച്ചറുടെ ഭാര്യ ജാനു (70) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ഗീത, സന്തോഷ്. മരുമക്കള്‍: രാജന്‍, സജിനി, ജിഷ. സഹോദരങ്ങള്‍: നാരായണി, പരേതയായ കാര്‍ത്ത്യായനി,...
കൊയിലാണ്ടി> സൗഹൃദം സമത്വം സമന്വയം എന്നീ മുദ്രാവാക്യമുയര്‍ത്തി പി.കെ കുഞ്ഞാലിക്കുട്ടിനയിക്കുന്ന കേരളയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജാഥ ക്യാപ്റ്റന്‍...
കൊയിലാണ്ടി> അഴിമതിയുടേയും ദുര്‍ഭരണത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്തി സ്ഥാനം രാജിവെച്ച് തെരെഞ്ഞെടുപ്പിനെ നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമമനം രാജശേഖരന്‍ പറഞ്ഞു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത്...
കൊയിലാണ്ടി> ഇടതുമുന്നണിയുടെ ദാനമാണ് യു.ഡി.എഫ് സര്‍ക്കാറെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഉണര്‍ത്തുയാത്ര സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...
