KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി>  റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 18 ലക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശമെത്തി. "സന്തോഷകരമായ റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നു,നിങ്ങളെപ്പോലുളള ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും സേവന മനോഭാവത്തെയും...

തിരുവനന്തപുരം: കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും.അദ്ദേഹം രാജി സമര്‍പ്പിച്ചിട്ട് നാലുദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാജികത്ത് കൈമാറുന്നത്. സോളാര്‍ ജുഡീഷല്‍ കമ്മീഷന്റെ...

കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നവീകരണം നടക്കുന്നതിനാല്‍ ബുധനാഴ്ച കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ തോട്...

ഡല്‍ഹി> ഭരണ പ്രതിസന്ധി രൂക്ഷമായ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം...

സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് സി. പി. ഐ. എം. നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു....

കൊയിലാണ്ടി : പൂക്കാട് കലാലയവും ചേമഞ്ചേരി പഞ്ചായത്തും സംയുക്തമായി റിപ്പബ്ലിക് ദിനത്തില്‍ വര്‍ണ്ണോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍...

കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം ജൈവ പച്ചക്കറി പദ്ധതിയുടെ വിത്ത് നടീല്‍ ഉത്സവം ജനുവരി 26ന് രാവിലെ 10 മണിക്ക് വിയ്യൂര്‍ കക്കുളം പാടത്ത്...

സ്ത്രീ പുരഷ വ്യത്യാസമില്ലാതെ എല്ലാവരിലും കണ്ടുവരുന്ന രോഗമാണ് ഹൃദയാഘാതം. സ്ത്രീകളുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ന് ഹൃദായാഘാതം എന്ന് ഓര്‍ക്കുക. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കുമെന്ന കാര്യം...

കേപ് കോമറിന്‍ എന്ന പേരില്‍ പ്രശസ്തമായിരുന്ന കന്യാകുമാരി സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്‌. ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പാണ് കന്യാകുമാരി. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗമസ്ഥാനം...

കോഴിക്കോട്: സിഗ്നല്‍ പോസ്റ്റ് ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ കഷ്ടിച്ചു രക്ഷപെട്ടു. നടക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിന് ശേഷം...