കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വിമതരെ അനുനയിപ്പിക്കാന്‍...
കണ്ണൂര്‍ > നല്ല കോണ്‍ഗ്രസുകാരാനായി ജീവിക്കാന്‍ തനിക്കാരുടേയും ഔദാര്യം വേണ്ടെന്ന് പി കെ രാഗേഷ്. തന്‍റെ കാര്യത്തില്‍ ഇനിയും ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന് അദ്ദേഹം...
ഇരട്ടപൗരത്വം സംബന്ധിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി നടത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി. താങ്കള്‍ അന്വേഷിച്ചോളൂ, കുറ്റം കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജയിലിലടച്ചോളുവെന്നും...
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും. സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.ചുംബന...
കൊയിലാണ്ടി> കുറുവങ്ങാട് പാവുവയല്‍ പുതുവയല്‍കുനി ശ്രീരാഗം ശ്രീജിത്തിന്റെ വീട്ടില്‍ മോഷണം നടന്നു. ഇന്ന് പകല്‍ 11 മണിക്ക് വീട്ടമ്മ വീട്ടിലുള്ള സമയത്താണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന...
തിരുവനന്തപുരം> കണ്ണൂരില്‍ സിപിഐഎം കുതിരക്കച്ചവടം നടത്തിയെന്ന് വി എം സുധീരന്‍. വിമതന്‍മാര്‍ തെറ്റുതിരുത്തി വരുന്നതില്‍ തടസമില്ല. വിമതരുമായി ബന്ധപ്പെട്ട കെപിസിസി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു. വിമതര്‍ക്ക് സ്ഥാനങ്ങള്‍...
കൊല്‍ക്കത്ത• പശ്ചിമബംഗാളില്‍ എയിഡ്സ് ബാധിച്ചെന്നു കണ്ടെത്തിയ ഒന്നാം ക്ലാസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി. ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഹൈസ്ക്കൂളിലാണ് സംഭവം. സഹപാഠികളും മാതാപിതാക്കളും വിദ്യാര്‍ഥിയെ പുറത്താക്കണമെന്ന്...
കൊയിലാണ്ടി : 2015-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന വാഴകൃഷി,കുരുമുളക് കൃഷി, കവുങ്ങ് കൃഷി, ഫലവൃക്ഷ കൃഷി എന്നിവയ്ക്ക് ഗുണഭോക്തൃ വിഹിതം അടക്കുന്നതിനുള്ള അവസാന തിയ്യതി 2015...