കൊയിലാണ്ടി > വെങ്ങളം വായോളി അസീസ് (32) (റിക്കവറി വാന്‍ ഉടമ) കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കുഴഞ്ഞ് വീണ് മരിച്ചു, നാട്ടുകാര്‍ ഓടുക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...
കൊയിലാണ്ടി : താലൂക്കാസ്പത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പതിമൂന്നരക്കോടിയോളം മതിപ്പു ചെലവുളള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്പത്രി പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍
2007ല്‍ 1618 രുപ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ഓഫീസ് 8 വര്‍ഷമായി ഇരുട്ടിലാണ് . കുടിശ്ശിക ഇനത്തില്‍ അടക്കേണ്ട തുകയും അതിന്റെ പലിശയുമടക്കം 5465 രൂപ കൊയിലാണ്ടി...
കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പ്രവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ്...
ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.സമയം രേഖപ്പെടുത്തിയതിലെ പിഴവുകാരണം കൂടുതല്‍ പണം ഈടാക്കിയെന്നും ഭക്തര്‍...
കൊയിലാണ്ടി: കേരളത്തെ (ഭാന്താലയമാക്കരുതെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ.സംസ്ഥാന സെ(കട്ടറി എം.സ്വരാജ് നയിക്കുന്ന സെക്കുലർ മാർച്ചിന് 23 തിങ്കളാഴ്ച വെകുന്നേരം കൊയിലിണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡി വൈ....
ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മോശം വാര്‍ത്ത. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്‌ഥാനമില്ലെന്ന സൂചനകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്....
മാലിയിലെ ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മാലി സൈന്യം മോചിപ്പിച്ചു. ആക്രമണത്തില്‍ 18 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക്...