ഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കിടന്ന ഹനുമന്തപ്പയെ സൈന്യം നടത്തിയ തിരച്ചിലിനിടെ അത്ഭുതകരമായി ജീവനോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ...
കൊയിലാണ്ടി> ലൈബ്രേറിയൻ അലവൻസ് വർദ്ധിപ്പിക്കുക, പുസ്തക ഗ്രാന്റ് വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സായാഹ്ന ധർണ്ണ നടത്തി. മേലൂർ വാസുദേവൻ ഉദ്ഘാടനം...
കൊയിലാണ്ടി> നിയമഭ തെരെഞ്ഞോടുപ്പിന്റെ മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക്...
കൊയിലാണ്ടി> അഖിലേന്ത്യാ ജനാധിപത്യ മഹിള അസ്സോസിയേഷൻ കൊയിലാണ്ടി സൗത്ത് മേഖല സമ്മേളനം ജില്ലാ ട്രഷറർ പാനൂർ തങ്കം ഉദ്ഘാടനം ചെയ്തു. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. എ. ലളിത,...
കൊയിലാണ്ടി> നമ്പ്രത്ത്കര ചാലിൽ ബാലൻ നായരുടെ ഭാര്യ ഇന്ദിര (59) നിര്യാതയായി. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൽ അസിസ്റ്റന്റ് സപ്ലൈ ഓഫീസർ ആയിരുന്നു. മക്കൾ: ഷിനോജ്, ഷൈനി...
കൊയിലാണ്ടി> കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. സുമാർ: 65 വയസ്സ് പ്രായം. കുറ്റിതാടി, ഇടകലർന്ന നരയുളള തലമുടി, സുന്നത്ത് കഴിച്ചിട്ടുണ്ട്, ഇടതു ഷോൽഡറിൽ കാക്കപ്പുളളി....
കൊയിലാണ്ടി> കിഴക്കെപുരയിൽ മണിയുടെ മകൻ പന്തലായനി ചേലോട് ഷിജു (26) നിര്യാതനായി. മാതാവ്: ബേബി. സഹോദരൻ: സോനു . സഞ്ചയനം ഞായറാഴ്ച.
മേപ്പയ്യൂര്‍: അരിക്കുളം സര്‍വീസ് സഹകരണബാങ്കിന്റെ സഹായത്തോടെ പാറക്കുളങ്ങരയില്‍ 'വിഷുവിന് വിഷരഹിത പച്ചക്കറി' പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ഉദ്ഘാടനം ചെയ്തു. സി.കെ. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സി....
ട്രോപ്പിക്കല്‍ പാരഡൈസ് എന്ന് മാലിദ്വീപിലെ മാലിയെ വിളിക്കുന്നവരുണ്ട്, തീര്‍ച്ചയായും അതില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. എന്നാല്‍ ലക്ഷദ്വീപ് കണ്ടശേഷമാണോ നിങ്ങളിത് വിളിക്കുന്തത് എന്നൊന്ന് ചോദിച്ചുനോക്കണം, അപ്പോഴറിയാം കാര്യം. കൊച്ചുകേരളത്തിന്റെ...
പേരാമ്പ്ര: അനധികൃതമായി മണല്‍കടത്തിയ ടിപ്പര്‍ലോറി പേരാമ്പ്ര പോലീസ് പിടികൂടി. വാല്യക്കോടുനിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ലോറി കസ്റ്റഡിയിലെടുത്തത്. എസ്.ഐ. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
