കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബുവരി മൂന്നുമുതല്‍ 10 വരെ ആഘോഷിക്കും. മൂന്നിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം. വൈകീട്ട് 4.30-ന് കാഴ്ചശീവേലി, നാലുമുതല്‍ ഏഴുവരെ...
കൊയിലാണ്ടി: ജില്ലാ പാരലല്‍ കോളേജ് കായിക മേളയില്‍ പേരാമ്പ്ര മേഴ്സി കോളേജ് ഓവറോള്‍ . മാസ്റ്റേഴ്സ് കല്ലാച്ചി റണ്ണറപ്പും ഗ്ലോബല്‍ കാലിക്കറ്റ് മൂന്നാം സ്ഥാനവും കൊയിലാണ്ടി എം.ജി.കോളേജ് നാലാം...
കല്ലറ: കടയ്ക്കല്‍ മതിര മന്ദിരംകുന്നില് എണ്പതു കാരിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മന്ദിരംകുന്നില് അനില്‍ഭവനില്‍ മകള്‍ക്കൊപ്പം താമസിച്ചുവന്ന ജാനമ്മയെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍കണ്ടത്....
ഡല്‍ഹി: വൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിനു ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യൂണിറ്റിന് 2.80 രൂപയ്ക്കാണ് വൈദ്യുതി...
വടകര: ദേശീയ റോഡുസുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി ആര്.ടി.എ.ഓഫീസും ഇന്ത്യന്‍ സീനിയര്‍ ചേമ്പറും ചേര്‍ന്ന് രക്തദാനക്യാമ്പ് നടത്തി. ജോയന്റ് ആര്.ടി.ഒ. മധുസൂദനന് ഉദ്ഘാടനംചെയ്തു. ചേമ്പര്‍ ദേശീയ ഉപാധ്യക്ഷന്‍ രാജേഷ് വൈഭവ് രക്തദാനത്തിന്...
കോഴിക്കോട്: യു.എല്‍.സി.സി. വാഗ്ഭടാനന്ദ പ്രഥമപുരസ്കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന് വടകര മടപ്പള്ളി ഹൈസ്കൂളില്‍വെച്ച്...
കോഴിക്കോട്: ആയുധങ്ങളുപയോഗിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മൂന്നുപേരെ പോലീസ് പിടികൂടി. ചക്കുംകടവ് കുറുപ്പന്‍വീട്ടില്‍ ചക്കുംകടവ് അബ്ദുറഹിമാന് എന്ന അബ്ദുറഹിമാന് (48), പെരുവയല്‍ പള്ളിത്താഴം കറുത്തേടത്ത് അബ്ദുള്‍കരീം (47),...
പേരാമ്പ്ര: സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രത്തിലെ രണ്ട് ഹെക്ടറോളം സ്ഥലത്തെ നെല്‍കൃഷിയും അര ഹെക്ടറോളം സ്ഥലത്തെ പച്ചക്കറി കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. പ്രധാനമായും കുറ്റിയാടി ജലസേചന പദ്ധതിയെ ആശ്രയിച്ചുകൊണ്ട്...
കോഴിക്കോട് > ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ മികച്ച നേട്ടവുമായി മലയാളി വിദ്യാര്‍ഥിനി ഐഷ നോന. സതേണ്‍ ഇന്ത്യ സയന്‍സ് ഫെയര്‍ 2017ല്‍ വ്യക്തിഗത വിഭാഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത ഐഷ...
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോള്‍ പന്പുകളിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ തിരഞ്ഞടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. ഗോവയിലെ പെട്രോള്‍ പന്പുകളില്‍ ഉയര്‍ത്തിയിരിക്കുന്ന പരസ്യപ്പലകകളും...
