KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: രോഗബാധയെത്തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കീഴരിയൂര്‍ കോഴിത്തുമ്മല്‍ നിഖിലിന് താമസയോഗ്യമായ വീടുണ്ടാക്കാന്‍ സുമനസുകള്‍ കൈകോര്‍ക്കുന്നു.  നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം എച്ച്.എസ്.എസ് വിദ്യാര്‍ഥിയാണ് നിഖില്‍. നെല്ല്യാടി പുഴയോരത്ത് ഓലകൊണ്ടും...

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന്റെ വാര്‍ഫിനും കരയ്ക്കുമിടയിലുള്ള സ്ഥലത്ത് മണ്ണ് നിറക്കുന്നത് അടുത്താഴ്ച പുനരാരംഭിക്കുമെന്ന് ഹാര്‍ബര്‍എന്‍ജിനിയറിങ് വകുപ്പ് അധികൃതര്‍ അറിയിച്ചു. പുതിയാപ്പയില്‍ നിന്നാണ് മണല്‍ കൊണ്ടു വരുന്നത്. കഴിഞ്ഞ ആഴ്ച...

കൊയിലാണ്ടി> അൽ അമൻ എന്ന വീട്ടിൽ താമസിക്കും കേയാന്റകത്ത് ഹംസ (55) നിര്യാതനായി. ഭാര്യ: കുൽസു. മക്കൾ: അജനാസ് (ദുബായ്), അംനാസ്. മരുമകൾ: മിസ്‌രിയ.

ചര്‍മ്മ സംരക്ഷണത്തിന് നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു വസ്തുവാണ് ഉലുവ. വിപണിയില്‍ ലഭ്യമായ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്കായി നിങ്ങള്‍ ഏറെ പണം ചെലവഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഉലുവയുടെ ഗുണങ്ങളെ...

വീട് വൃത്തിയായി സൂക്ഷിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ചില അടിസ്ഥാന നിയമങ്ങളും ശീലങ്ങളും എല്ലാ ദിവസവും പിന്തുടര്‍ന്നാല്‍ വീട് അലങ്കോലവും വൃത്തികേടുമായി കിടക്കുന്നത് ഒഴിവാക്കാനാവും. നിങ്ങളുടെ...

മീന്‍കറിയോട്, അതും നാടന്‍ രീതിയില്‍ തേങ്ങാപ്പാലൊഴിച്ചുണ്ടാക്കിയ മീന്‍കറിയോട് മലയാളികള്‍ക്ക് പ്രിയമേറും. ഇത്തരത്തിലുള്ള ഒരു മീന്‍കറി നിങ്ങളും തയ്യാറാക്കി നോക്കൂ, നെയ്മീന്‍-അരക്കിലോ തേങ്ങാപ്പാല്‍ 1 കപ്പ് ചെറിയുള്ളി-10 ഇഞ്ചി-ഒരു...

ഡല്‍ഹി:  സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കിടന്ന ഹനുമന്തപ്പയെ സൈന്യം നടത്തിയ തിരച്ചിലിനിടെ അത്ഭുതകരമായി ജീവനോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ...

കൊയിലാണ്ടി> ലൈബ്രേറിയൻ അലവൻസ് വർദ്ധിപ്പിക്കുക, പുസ്തക ഗ്രാന്റ് വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സായാഹ്ന ധർണ്ണ നടത്തി. മേലൂർ വാസുദേവൻ ഉദ്ഘാടനം...

കൊയിലാണ്ടി> നിയമഭ തെരെഞ്ഞോടുപ്പിന്റെ മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക്...

കൊയിലാണ്ടി> അഖിലേന്ത്യാ ജനാധിപത്യ മഹിള അസ്സോസിയേഷൻ കൊയിലാണ്ടി സൗത്ത് മേഖല സമ്മേളനം ജില്ലാ ട്രഷറർ പാനൂർ തങ്കം ഉദ്ഘാടനം ചെയ്തു. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. എ. ലളിത,...