ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ മേരികോമിന് സ്വര്‍ണം. 52 കിലോഗ്രാം വനിതകളുടെ ബോക്സിംഗിലാണ് സ്വര്‍ണം നേടിയത്. ശ്രീലങ്കന്‍ താരമായ അനുഷ്ക ദില്‍രുക്ഷിയെയാണ് മേരികോം ഇടിച്ചിട്ടത്.
കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ സമരത്തിനിടെ ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം. രാവിലെ...
ആലപ്പുഴ : ക്ലാസിലിരുന്ന വിദ്യാര്‍ഥിനിയുടെ തലയില്‍ തേങ്ങ വീണു പരുക്കേറ്റു. മറ്റം സെന്റ് ജോണ്‍സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ സാന്ദ്ര രാജന്റെ (13)...
ഹൃദ്യമായ, ആത്മവിശ്വാസത്തോടെയുള്ള ഒരു ചിരിയുലൂടെ നിങ്ങള്‍ക്ക് ഈ ലോകത്തെ തന്നെ കീഴടക്കാനാകും. ഉന്മഷമുള്ള ശ്വാസവും വെളുത്ത പല്ലുകളുമാണ് നിങ്ങള്‍ക്ക് പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസം തരുന്നത്. എന്നാല്‍ വളരെ കുറച്ചു...
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. രാജസ്ഥാനെന്ന് പറയുന്നത് തന്നെ പലര്‍ക്കും...
വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നത് ഇന്ന് സര്‍വ്വസാധാരണമായി മാറിയിട്ടുണ്ട്. ഇത് വീടിന് ഫ്രഷ്‌നസ് നല്‍കും എന്നതാണ് കാര്യം. എന്നാല്‍ പലപ്പോഴും കൃത്യമായി ശ്രദ്ധ നല്‍കാതെയുള്ള ഇത്തരത്തിലുള്ള ചെടി വളര്‍ത്തല്‍...
കാവ്യമാധവന്റെ വിവാഹവും വിവാഹ മോചനവുമൊക്കെ പെട്ടന്നായിരുന്നു. ജീവിതത്തില്‍ സംഭവിച്ച ആ വലിയ തിരിച്ചടിയില്‍ നിന്ന് കാവ്യ ഒരുപാട് പാഠങ്ങള്‍ പഠിക്കുകയും ഒരുപാട് മുന്നോട്ട് സഞ്ചരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. സിനിമകളും...
കൊയിലാണ്ടി> പൂക്കാട് കലാലയവും തിരുവന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവനും നടത്തുന്ന മധ്യ വേനലവധി ക്യാമ്പ് ഏപ്രിൽ 6 മുതൽ 11വരെ നടക്കും. കുട്ടികൾക്ക് പഠനോത്സവം, നാടകക്കളരി, യാത്ര,...
തിരുവനന്തപുരം > ഹൃദയവികാരത്തിന്റെ ചുവപ്പണിഞ്ഞ് ആര്‍ത്തലച്ചെത്തിയ ജനപ്രവാഹത്തിനുമുന്നില്‍ മഹാസാഗരം സാക്ഷിയായി. ഇടിമുഴക്കംപോലെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ കടലലകള്‍ നെഞ്ചേറ്റുവാങ്ങി. സായന്തനത്തിന്റെ ചാരുത ഏറ്റുവാങ്ങി നവകേരളത്തിനായുള്ള ചുവടുവയ്പ് സമരോജ്വലമായ അനന്തപുരിയുടെ...
കൊയിലാണ്ടി> കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം "ഒരുവട്ടംകൂടി" പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ...