മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 1,71,038 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് നേട്ടമായി....
തിരുവനന്തപുരം: സംസ്ഥാനത്ത് കറണ്ട് ചാര്‍ജില്‍ യൂണിറ്റിന് 10 മുതല്‍ 30 മുതല്‍ പൈസ വരെ വര്‍ദ്ധന വരുത്തി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കി....
കൊയിലാണ്ടി: മൽസ്യബന്ധന വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ കൊയിലാണ്ടി ചെറിയമങ്ങാട് കടപ്പുറത്തു നിന്നും മൽസ്യബന്ധനത്തിനു പോയ ശരണ്യമോൾ എന്ന വള്ളമാണ്...
കൊയിലാണ്ടി. കൊയിലാണ്ടി വിരുന്നു കണ്ടി കടലോരത്ത് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് വലിയപുരയിൽ കാർത്യായനിയുടെ മൃതദേഹമാണ് കടലോരത്ത് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
പരപ്പനങ്ങാടി: വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴ വറ്റിവരണ്ടു. പലയിടങ്ങളിലും പുഴ മുറിഞ്ഞ് വേര്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം വേങ്ങര, കൂരിയാട്, മമ്പുറം,...
മലപ്പുറം > കേരളം പിടിക്കാന്‍ പടപ്പുറപ്പാടിന് ആഹ്വാനം ചെയ്ത ബിജെപിക്ക് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ടത് കനത്ത തോല്‍വി. കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ഇരട്ടി വോട്ട്...
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു. പേട്ടക്കവലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെടോളിയം കമ്പനിയുടെ ഔട്ട്‌ലെറ്റിലാണ് തീപിടിത്തമുണ്ടായത്. ഇതേതുടർന്ന് നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരായി....
തിരുവനന്തപുരം: വര്‍ധിച്ച വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 10 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. എങ്കിലും ശരാശരി 30 പൈസ വരെ വര്‍ധിക്കാന്‍...
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ എം ബി ഫൈസലിനേക്കാള്‍ 1,71,038 വോട്ടുകള്‍ക്കാണ് വിജയം. ജയിച്ചെങ്കിലും...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്നിൽ സിഡ്കോ വ്യവസായ പാർക്കിൽ ആരംഭിക്കാൻ പോകുന്ന ബാറ്ററി നിർമ്മാണശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫാക്ടറി നിർമ്മാണ ശാലക്കെതിരെ ജനകീയ പ്രതിരോധ സംഗമം നടത്തി....
