KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> കോഴിക്കോട് നോർത്ത് ജില്ല ഹജ്ജ് വെൽഫെയർ കമ്മറ്റിയും, മേപ്പയ്യൂർ സലഫി അസോസിയേഷനും ചേർന്നു സംഘടിപ്പിക്കുന്ന ഹജ്ജ് പഠനക്യാമ്പ്  ജൂലൈ 17ന് 10മുതൽ മേപ്പയ്യൂർ സലഫി അറബിക്ക്...

കൊച്ചി: പെരുന്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 4.30 വരെയാണ് കസ്റ്റഡി കാലാവധി....

കൊയിലാണ്ടി: ജി ദേവരാജൻ മാസ്റ്റർ മ്യൂസിക്ക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 10 വയസ്സിന് താഴെയുളള കുട്ടികൾക്കായി ചിത്രരചന മത്സരവും, ചിത്ര പ്രദർശനവും സംഘടിപ്പിക്കുന്നു. ജൂലൈ 16ന് റെയിൽവെ സ്റ്റേഷൻ...

കൊയിലാണ്ടി> കൊല്ലം റിയാദിൽ താമസിക്കും മൂച്ചിലകത്ത് കുഞ്ഞഹമ്മദ് (80) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: അബ്ദുൾ സലാം (ബഹ്‌റിൻ), ഷമീർ (ഡി.ഐ.എസ്.എച്ച്.എസ്.എസ് കണ്ണൂർ). മരുമക്കൾ: സാബിറ, ഫെമിന.

കൊയിലാണ്ടി: എ.കെ.എസ്.ടി.യു. ജില്ലാ പഠനക്യാമ്പ് ജൂലൈ 16ന് കോതമംഗലം ഗവ: എൽ.പി.സ്‌കൂളിൽ നടക്കും. സംസ്ഥാന ജനറൽ സെക്ര ട്ടറി എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രതിഭ അവാർഡ്...

കൊയിലാണ്ടി> ദേശീപാത വികസനവുമായി ബന്ധപ്പെട്ട് കോരപ്പുഴ മുതൽ ചെങ്ങോട്ടുകാവ് വരെയുളള സ്ഥലമെടുപ്പിന്റെ പ്രവൃത്തി തുടങ്ങി. കഴിഞ്ഞ ദിവസം വെങ്ങളത്താണ് സ്ഥലം അളക്കൽ ആരംഭിച്ചത്. ലാൻഡ് അക്വസിഷൻ സ്‌പെഷ്യൽ...

തിരുവനന്തപുരം: ലോട്ടറി വ്യവസായിക്കു വേണ്ടിയും അഴിമതി കേസിലെ പ്രതിക്ക് വേണ്ടിയും കോടതിയില്‍ ഹാജരായ നിയമോപദേഷ്ടാവിനെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍  എംകെദാമോദരന്‍ ഒരു...

കണ്ണൂര്‍: മാടായില്‍ ബാങ്ക് ജീവനക്കാരനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടായി എസ്.ബി.ടി ബ്രാഞ്ചിലെ ജീവനക്കാരനായ വിനോദ് കുമാറിന്റെ മൃതദേഹമാണ് ഓവുചാലില്‍ കണ്ടെത്തിയത്.

കൊയിലാണ്ടി> ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ എം.എ ഉറുദു കോഴ്‌സിന് എസ്.സി, എസ്.ടി വിഭാഗത്തിലും, റിസർവ്വേഷൻ വിഭാഗത്തിലും, ജനറൽ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. ജൂൺ...

കൊയിലാണ്ടി> വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് സച്ചിൻ ബാബുവിനെ ഉപരോധിച്ചു. ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക. അമ്മയും കുഞ്ഞും പദ്ധതി...