തിരുവനന്തപുരം: തലസ്ഥാനത്തു വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടപ്പെട്ടു. പട്ടം ആക്സിസ് ബാങ്കിലെ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്. പ്രവാസി മലയാളിയായ അരവിന്ദിന്റെ...
തിരുവനന്തപുരം: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതു പരിഗണനയിലാണെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്‍. പുതിയ അഭിഭാഷകനെ നിയമിക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സംഘത്തിനു...
വാഹന മോഡിഫിക്കേഷന്‍ എന്നത് യുവാക്കളുടെ ഇടയിലൊരു തരംഗമാണ്. മൊത്തത്തിലുള്ള ലുക്കൊന്നു മാറ്റി നാലാള്‍ക്കാരുടെ മുന്നിലൊന്നു വിലസാമെന്ന ഉദ്ദശത്തോടെ നടത്തുന്നവരാണ് മിക്കവരും. എന്നാല്‍ ലുക്കിനൊപ്പം വാഹനത്തിന്റെ പെര്‍ഫോമന്‍സിനും പ്രാധാന്യം...
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് സായ് പല്ലവി. പ്രേമത്തില്‍ നാടന്‍ ലുക്കില്‍ എത്തിയപ്പോള്‍ തന്നെ ബ്രേക്ക് ഡാന്‍സും തനിക്ക്...
കൊയിലാണ്ടി> കൊടക്കാട്ടുംമുറി പുറ്റാണികുന്നുമ്മൽ ചോയിച്ചി (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കൃഷ്ണൻ, ഭാസ്‌ക്കരൻ. മരുമക്കൾ: കാർത്ത്യായനി, വിലാസിനി. സഞ്ചയനം: ശനിയാഴ്ച.
കൊയിലാണ്ടി> പന്തലായനി പറമ്പത്ത് പ്രകാശൻ (47) നിര്യാതനായി. ദോഹ ഖത്തർ സിപ്രോട്ടെക്ക് എ.ഡി.എം മാനേജരായിരുന്നു. അച്ഛൻ: പരേതനായ പറമ്പത്ത് കുഞ്ഞിക്കണാരൻ. അമ്മ: കമല. ഭാര്യ: സുനിത. മക്കൾ:...
കൊയിലാണ്ടി> മുചുകുന്ന് ഇല്ലത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ തറ്കകല്ലിടൽ കർമ്മം ക്ഷേത്രം മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റേയും എൻ.കെ ദാമോദരകുറുപ്പിന്റേയും കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്...
കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ആവണിപ്പൂവരങ്ങ് ഇന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലാലയത്തിലെ മികച്ച നര്‍ത്തകിക്കുള്ള നാട്യാചാര്യന്‍ രാജരത്‌നംപിള്ള എന്‍ഡോവ്‌മെന്റ് ഗുരു...
കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ: ഗാന്ധിറോഡ് ജങ്ഷന്‍, കേരള സോപ്‌സ്, വെള്ളയില്‍, കൂള്‍വെല്‍, വൈദ്യുതി ഭവന്‍ പരിസരം. ശനിയാഴ്ച...