KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി: കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡറെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നിയമിച്ചു. നിലവില്‍ ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. കേരളത്തിലേത്...

പത്തനംതിട്ട:  അയല്‍വാസിയായ പതിമൂന്നുകാരിയെ അര്‍ധരാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ച ശേഷം മെയിന്‍ റോഡരികിലെ വെയിറ്റിങ്ഷെഡില്‍ ഉപേക്ഷിച്ച്‌ കാമുകന്‍ മുങ്ങി. തെരഞ്ഞെത്തിയ വീട്ടുകാര്‍ക്ക് മുന്നില്‍ കാമുകന്റെ കഥ...

കോഴിക്കോട്: പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ മടങ്ങി വന്നത് ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനവും പരിപാടിയും മഞ്ജു വാര്യര്‍ മുന്നോട്ട് കൊണ്ടു പോകുന്നു....

അഹമ്മദബാദ്: 66 ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറില്‍ അമ്മയെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങി. ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി രണ്ട് ദിവസം...

പത്തനംതിട്ട: ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് നടത്തിയ കാര്‍ണിവലിനിടെ ആകാശത്തൊട്ടിലില്‍നിന്നു വീണു പരുക്കേറ്റു ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്കയാണു മരിച്ചത്. ഇതോടെ അപകടത്തില്‍...

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ ഗുരുദേവജയന്തി ആഘോഷിച്ചു. പ്രസിഡന്റ് പറമ്പത്ത് ദാസന്‍ പതാകയുയര്‍ത്തി. താലൂക്കാസ്​പത്രി രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. നാരായണ ഭക്താനന്ദ പ്രഭാഷണം നടത്തി....

കൊച്ചി: ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശിയായ അമിറുള്‍...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 43ാം പിറന്നാളാഘോഷമായ "ആവണിപ്പൂവരങ്ങ്" 2016 മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. മലബാറിലെ ജനകീയ കലാസ്ഥാപനമായ പൂക്കാട് കലാലയം ചെയ്തു വരുന്ന സേവനങ്ങളെ...

ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ്...

കല്‍പ്പറ്റ: മദ്യപിച്ചെത്തിയ മകന്‍ മാതാവിനെ തലയ്ക്കടിച്ചു കൊന്നു. പഴുപ്പത്തൂര്‍ കാവുങ്കര കുന്ന് കോളനിയിലെ ചന്ദ്രിക (50) ആണ് കൊല്ലപ്പെട്ടത്. പ്രതി പ്രദീപ് (30)നെ ബത്തേരി പൊലീസ് അറസ്റ്റ്...