കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് സംസ്ഥാന സർക്കാറിന്റെ വിവിധ ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി. അടുംങ്കുടിക്കണ്ടി ചന്തുവിന് നൽകി ബാങ്ക് പ്രസിഡണ്ട് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി : ജനതാദൾ കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ കൊയിലാണ്ടി ഗസ്റ്റ് ഹൗസ് ഹാളിൽ നടന്നു. പാർട്ടി നിയമസഭാ കക്ഷി നേതാവും മുൻ മന്ത്രിയുമായ സി. കെ....
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപകനാകുന്നു . അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരായി സ്കൂളുകളിലെത്തുക. ഇത്തവണ ഒരു വെറൈറ്റി വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചു....
ശ്രീനഗര്‍> കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 2010 കശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയുമായി ജൂലൈയ്ക്ക് ശേഷമുള്ള അവസ്ഥയെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മുഫ്തി...
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകള്‍ ക്യാമറയുടെ നിരീക്ഷണത്തില്‍. കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. രണ്ടു ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സി.സി.ടി.വി. ക്യാമറ...
വയനാട്: മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്കാണ് നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയ്ക്കല്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒതുക്കുങ്ങലില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെ 4.15നാണ് മോഷ്ടാവ് കൗണ്ടര്‍ തകര്‍ത്തത്. എട്ടു ലക്ഷം രൂപയോളമുണ്ടായിരുന്നെങ്കിലും പണമൊന്നും...
കൊയിലാണ്ടി: നൂറുകണക്കിന് രോഗികള്‍ ചികില്‍സ തേടിയെത്തുന്ന കോഴിക്കോട് ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കണമെന്ന് കേരളാ ഗവ. ആയുര്‍വേദ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം...
മൈക്രോമാക്സ്, ടി.സി.എല്‍, അല്‍ക്കാട്ടെല്‍ എന്നീ കമ്ബനികള്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കമ്ബനിയുമായി സഹകരിച്ചു തങ്ങളുടെ ഫോണുകളില്‍ ജിയോ സിമ്മുകളുടെ പ്രിവ്യൂ ഓഫര്‍ നടത്തുന്നു. 4G ഫോണുകളില്‍...
ബെംഗളൂരു: കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ഇനി കര്‍ണാടക സര്‍ക്കാരും ആഘോഷിക്കും. സെപ്റ്റംബര്‍ 16 ശ്രീനാരായണ ജയന്തി സര്‍ക്കാര്‍ പരിപാടിയായി ഏറ്റെടുത്ത് ആഘോഷിക്കുമെന്നു മുഖ്യമന്ത്രി...