സരനോയിഡു എന്ന ചിത്രത്തിന് ശേഷം സ്റ്റൈലിസ്റ്റ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ അടുത്ത ചിത്രം വരുന്നു. ദുവഡ ജഗന്നാഥം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാരിഷ് ശങ്കര്‍ ആണ് സംവിധാനം...
ഡല്‍ഹി: പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുഖവുമായി ക്രോസ് ഓവര്‍ ശ്രേണിയില്‍ കമ്ബനി അവതരിപ്പിക്കുന്ന ഹെക്സ അടുത്ത മാസം വിപണിയിലെത്തും. നിരത്തില്‍ വന്‍വിജയമായി ടിയാഗോ മുന്നേറുമ്ബോഴാണ്...
ഈ ചിത്രത്തില്‍ കാണുന്നത് ഒരുകാലത്ത് പ്രേംനസീര്‍ അടക്കമുള്ളവരുടെ നായികയായിരുന്ന നടി സാധന തന്നെയോ? ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ അവകാശപ്പെടുന്നത് ശരിയാണോ? ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക...
പത്തനംതിട്ട> കേരള കോണ്‍ഗ്രസ് (എം) നിലനിൽക്കണമെങ്കിൽ ചെയർമാന്‍ സ്ഥാനത്തുനിന്നു കെ.എം. മാണിയെ പുറത്താക്കണമെന്നു പി.സി.ജോർജ് എംഎൽ.എ. മാണി സ്വയം രാജിവച്ചു പോകില്ല. അതുകൊണ്ടു പുറത്താക്കുകയേ നിർവാഹമുള്ളൂവെന്നും അദ്ദേഹം...
ന്യൂഡൽഹി • കശ്മീരിൽ സംഘർഷം ഉണ്ടാക്കുന്നവർ പിന്നീട് ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലപ്പെടുന്നത് സൈനികനായാലും സാധാരണക്കാരനായാലും നഷ്ടം ഇന്ത്യയ്ക്കാണ്. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയപാർട്ടികൾ...
തിരുവനന്തപുരം : ഐഎസ്‌ആർഒയുടെ സ്‌ക്രാം ജെറ്റ് എഞ്ചിൻ പരീക്ഷണ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ ആറിനായിരുന്നു വിക്ഷേപണം. 'അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത്...
കൊയിലാണ്ടി : വടകര തണൽ, കൊയിലാണ്ടി നഗരസഭ എന്നിവ ചേർന്ന് ഒക്‌ടോബർ 20, 21, 22, 23 തിയ്യതികളിൽ നടത്തുന്ന 'വൃക്കക്കൊരു തണൽ' പരിപാടി സംഘടിപ്പിക്കും. വൃക്കരോഗം...
കൊയിലാണ്ടി : ചെറുവണ്ണൂർ പഞ്ചായത്തിലെ പെരുവഞ്ചേരിക്കടവിൽ നിന്ന് റവന്യൂ അധികൃതർ 30 ടൺ മണൽ പിടിച്ചെടുത്തു. പുഴക്കടവിൽ കൂട്ടിയിട്ട നിലയിലായിരുന്ന മണൽ നാട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന് ഡപ്യൂട്ടി തഹസിൽദാർ...
കൊയിലാണ്ടി : സിവിൽ സ്റ്റേഷൻ പരിസരത്ത് അധികൃതർ പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. അനധികൃതമായി മണൽ കടത്തുമ്പോൾ പിടിച്ചെടുത്ത ലോറിയും മണലുമാണ്. ഉപയോഗ്യശൂന്യമായി മാറുന്നത്. ഓഫീസുകളിലേക്ക് വരുന്ന...
എൻ. എൽ. സി. ജില്ലാ കൺവൻഷൻ കൊയിലാണ്ടി : മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു. എൻ. എൽ. സി. സംസ്ഥാന...