KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: സ്റ്റാര്‍ട്ടാവാതെ വന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോട്ടറി വില്‍പനക്കാരനായ അനില്‍ യാത്രക്കാരനായ...

കൊയിലാണ്ടി: നഗരസഭയില്‍ വസ്തുനികുതി കുടിശ്ശികനിവാരണ കാമ്പയിനുമായി ബന്ധപ്പെട്ട് നികുതികുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിലേക്കായി പ്രത്യേക കൗണ്ടര്‍  ആരംഭിച്ചു.

കൊയിലാണ്ടി: ബാലഗോകുലം താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രാ സംഗമങ്ങള്‍ നടത്തി. ഹൈന്ദവ പുരാണേതിഹാസങ്ങളിലെ നിരവധി കഥാമുഹൂര്‍ത്തങ്ങളാണ്  നിശ്ചല- ചലന ദൃശ്യങ്ങളായി അവതരിപ്പിക്കപ്പെട്ടത്. ചെണ്ടമേളം, പഞ്ചവാദ്യം, ഭക്തി ഗാനാലാപനം,...

ഡല്‍ഹി> ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വിനയ് ശര്‍മ എന്നയാളാണ് തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. അമിതമായി ഗുളികകള്‍...

കൊച്ചി: കഞ്ചാവ് ലഹരിയില്‍ അമ്മ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരമാസകലം പരിക്കേറ്റ കുട്ടിയ്ക്ക് അടുത്ത 48 മണിക്കൂര്‍...

തൃശൂര്‍ :  നടൻ കലാഭവൻമണിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ആറുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ഉത്തരവ്. മണിയുടെ മരണം സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചാലക്കുടി...

ന്യൂഡൽഹി :  തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. തമിഴ്നാട്ടിലെ നേതാക്കള്‍ക്കെതിരെ ജയലളിത സമർപ്പിച്ച മാനനഷ്ടകേസുകള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായ...

തിരുവനന്തപുരം > സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ പ്രതികാര ബുദ്ധിയോടെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയ നടപടി അപലപനീയമാണെന്നും, സ്ഥലംമാറ്റം റദ്ദ്...

മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് സിനിമയൊരുക്കുന്നു. പൃഥ്വിരാജിനെ  കേന്ദ്രകഥാപാത്രമാക്കിയ ഊഴം അടുത്ത മാസം തിയറ്ററിലെത്തും. അതിനിടെയാണ് അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് ജീത്തു വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ വിശദാംശങ്ങള്‍...

ന്യൂയോര്‍ക്ക്: അടുത്തിടെ ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ കോളിങ്ങ് ആപ്ലിക്കേഷന്‍ ഡ്യുവോ ശ്രദ്ധേയമാകുന്നതിനിടയില്‍ അടുത്ത നീക്കവുമായി ഗൂഗിള്‍. ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മികച്ച ഡൗണ്‍ലോഡാണ് ഗൂഗിളിന്റെ ഈ പുതിയ...