കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ക്ഷേത്രക്ഷേമസമിതി ആവശ്യപ്പെട്ടു. അഡ്വ. ടി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഇ.എസ്. രാജന്‍, വി.വി. സുധാകരന്‍, കെ. ബാലന്‍നായര്‍,...
കൊയിലാണ്ടി: റെയില്‍വേ പാര്‍ക്കിങ് ഫീസ് അന്യായമായി വര്‍ധിപ്പിച്ചതിനെതിരെ യുവജനസംഘടനകളും പാസഞ്ചേഴ്‌സ് അസോസിയേഷനും നടത്തിവന്നിരുന്ന സമരം താത്കാലികമായി നിര്‍ത്തിവെച്ചു. കെ. ദാസന്‍ എം.എല്‍.എ. മുന്‍കൈ എടുത്ത് കരാറുകാരനും രാഷ്ടീയ യുവജന...
കോഴിക്കോട് : ഇരുമ്ബയിര് നിക്ഷേപമുള്ള കോഴിക്കോട് തലക്കുളത്തൂര്‍ എലിയോട്ട് മലയില്‍ വന്‍ ചെങ്കല്‍ഖനനം. മലയുടെ ചുറ്റിലുമുള്ള സ്വാഭാവികവനങ്ങളും ജൈവസമ്ബത്തും അപ്പാടെ കവര്‍ന്നെടുത്താണ് ചെങ്കല്‍ മാഫിയയുടെ അഴിഞ്ഞാട്ടം. നാട്ടുകാരുടേയും...
കോഴിക്കോട് > വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ സിവില്‍സ്റ്റേഷനിലെ എന്‍എച്ച്എം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആശാവര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്ന്...
തിരുവനന്തപുരം : സംസ്ഥാനത്തേയ്ക്ക് റോഡുമാര്‍ഗ്ഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളില്‍ സംയോജിത ചെക്ക്പോസ്റ്റ് സംവിധാനം എന്ന നിലയില്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ വാണിജ്യ...
തിരുവനന്തപുരം: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി സ്വകാര്യബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്...
തിരുവനന്തപുരം: റേഷന്‍ മൊത്തവ്യാപാര ശൃംഖല ഏറ്റെടുത്ത് സപ്ളൈകോക്ക് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിതരണം കാര്യക്ഷമവും അഴിമതിരഹിതവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് റേഷന്‍ മൊത്തവ്യാപാര വിതരണ ശ്യംഖല സര്‍ക്കാറിന്റെ...
കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് സംസ്ഥാന സർക്കാറിന്റെ വിവിധ ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി. അടുംങ്കുടിക്കണ്ടി ചന്തുവിന് നൽകി് ബാങ്ക് പ്രസിഡണ്ട് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി> ഊരളളൂർ കേളമ്പത്ത് മീത്തൽ ഗോപാലൻ (76) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷാജി, ഷിനു, ഷിബു, ബിന്ദു. മരുമക്കൾ: പ്രസീത, ബിന്ദു, രാജീവൻ (കീഴരിയൂർ), സഹോദരങ്ങൾ:...
കൊയിലാണ്ടി> നടുവണ്ണൂർ, മന്ദങ്കാവ് ചെറിയപറമ്പിൽ മാണിക്യം (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ : ദാമോദരൻ, ഭാസ്‌ക്കരൻ, കരുണൻ, ചിരുതക്കുട്ടി, ശാരദ, ഉഷ, അജിത, രജു,...