ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി ശാന്തി റോഡിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ ബുധനാഴ്ച രാവിലെ എട്ടരമണിയോടെയാണ് സംഭവം. പള്ളിയോട് അനുബന്ധിച്ച്...
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്ബറും നിലവിലെ ചാമ്ബ്യനുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൌണ്ടില്‍ പ്രവേശിച്ചു. വാക്ക് ഓവര്‍ ലഭിച്ചാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം....
കൊച്ചി: നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിലേയ്ക്ക്. കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ദമ്ബതികള്‍. അഞ്ച് മാസം മുന്‍പ് അമൃത കൊച്ചിയിലെ കുടുംബ കോടതിയില്‍ നല്‍കിയ വിവാഹമോചന...
കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'(കെപിഎസി)യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. 'നീലക്കണ്ണുള്ള മാനേ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്...
ഡല്‍ഹി: റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചു. ഇന്ത്യയിലെ നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ വോയ്സ് കോളുകളാണ് ജിയോ നല്‍കുകയെന്ന് റിലന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി....
ഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിനായി വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യയില്‍ ഒരു നിശ്പിത പരിധിയില്‍ കൂടുതല്‍ നിക്ഷേപം...
തിരുവനന്തപുരം > ദേശീയപാതയില്‍ കല്ലമ്പലം കടമ്പാട്ടുകോണത്ത് കണ്ടെയ്നര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ച് ലോറി ഡ്രൈെവറുടെ കാലറ്റു. അപകടത്തില്‍ അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ്...
ഡല്‍ഹി> . ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്നവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് വിദേശകാര്യ...
അബുദാബി: ദുബായ് മുനിസിപ്പാലിറ്റിയിലെ 23 ഷവര്‍മക്കടകള്‍ അടച്ചുപൂട്ടി. ശുചിത്വമില്ലാതെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാഹചര്യങ്ങളില്‍ ഷവര്‍മ ഉണ്ടാക്കിയിരുന്ന കടകളാണ് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചത്. ഷവര്‍മ വില്‍ക്കുന്നതിനു മുനിസിപ്പാലിറ്റി...
കൊയിലാണ്ടി> പാലക്കുളം കുന്നുമ്മൽ നാരരായണൻ (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മനോജ് (ജീപ്പ് ഡ്രൈവർ), വിനോദൻ, മനേഷ് (കെ.എസ്.ഇ.ബി, വടകര), മരുമക്കൾ: ഉഷ, ബീന, സൽമിത....