KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2016'ൽ മൂന്നാം ദിവസമായ ഇന്നലെ നടന്ന കുടുംബശ്രീ കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു...

കൊയിലാണ്ടി>  ഫിഷറീസ് ഗവ: മാപ്പിള യു. പി. സ്‌കൂളിൽ ഗുരു സമാദരം പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. എ.ഇ.ഒ....

കൊയിലാണ്ടി: മദ്രസത്തുൽ ബദ്രിയ ആർട്‌സ് & അറബിക്ക്‌കോളേജ് കൊയിലാണ്ടി ബദരിയ സ്റ്റുഡൻസ് യൂണിയൻ നവാസ് പാലേരി ബദരിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി> ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സമ്പർക്ക യജ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി സി.പി സതീശൻ, കൊയിലാണ്ടി സ്റ്റീൽ ഇൻഡ്യ മാനേജിംങ്...

ന്യൂഡല്‍ഹി>  മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ക്രിക്കറ്റ് താരം ധോണിക്കെതിരെയുള്ള പരാതിയില്‍ ക്രിമിനല്‍ കേസ് നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. ഒരു മാസികയുടെ മുഖചിത്രത്തില്‍ മഹാവിഷ്ണുവായി ധോണി പ്രത്യക്ഷപ്പെട്ടതിനെതിരെയായിരുന്നു പരാതി. ജസ്റ്റിസ്...

തിരുവനന്തപുരം>  ആരാധനാലയങ്ങള്‍ക്കു നല്‍കുന്നതുപോലെയുള്ള സംഭാവനകള്‍ ഒരിക്കലെങ്കിലും സരസ്വതീക്ഷേത്രങ്ങളായ പൊതുവിദ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ വിദ്യാഭ്യാസമേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‍. പൂര്‍വവിദ്യാര്‍ഥികള്‍ അവര്‍ പഠിച്ച വിദ്യാലയങ്ങളെ...

താജ് മഹലിന് പുറമെ ആഗ്രയ്ക്ക് അഹങ്കരിക്കാന്‍  മുഗള്‍വാസ്തുകലയുടെ വൈഭവം വിളിച്ചോതുന്ന അമൂല്യ നിര്‍മ്മിതികളുണ്ട്. അവയിലൊന്നാണ് അക്ബറിന്റെ കല്ലറ. നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായാണ് ഈ പ്രദേശം പരന്നു കിടക്കുന്നത്. ആഗ്രയില്‍...

സിയോള്‍ :  ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നു മിസൈലുകള്‍ കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ്...

കാസര്‍കോട് :  കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ടുപേര്‍ എക്സൈസ് അധികൃതരുടെ പിടിയിലായി. ഓട്ടോ ഡ്രൈവര്‍ കാസര്‍കോട് തളങ്കര ജദീദ് റോഡിലെ അബ്ദു‍ല്‍ ഗഫൂര്‍ (36), കളിക്കോപ്പു വില്‍പനക്കാരന്‍ കാസര്‍കോട്...

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഏറാനെല്ലൂര്‍ കോളനിയില്‍ ഗൃഹനാഥന്‍ നടത്തിയ അക്രമത്തില്‍ ഭാര്യയും മകനും കൊലപ്പെട്ടു. ഏറാനെല്ലൂര്‍ കോളനിയില്‍ വിശ്വനാഥന്റെ ഭാര്യ ഷീല(47),മകന്‍ വിപിന്‍(23) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന വിശ്വാഥന്‍...