കൊയിലാണ്ടി> കെ. ദാസൻ എം. എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നിരവധികേന്ദ്രങ്ങളിൽ രണ്ടരകോടിയിലേറെ ചിലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് വിളക്കുകളുടെ രണ്ടാം ഘട്ട പ്രവ്രർത്തനങ്ങളുടെ ഭാഗമായി...
കൊയിലാണ്ടി> വൈദ്യുതി ബില്ലിൽ സംശയം തോന്നിയ കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലിൽ കെ.എസ്.ഇ.ബി വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 19 ലക്ഷം രൂപ ഫൈനടയ്ക്കുന്നതിന്...
അബുദാബി: ഹംദാന്‍ സ്ട്രീറ്റില്‍ പഴയ സൂഖിനടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് കാലത്ത് 11 മണിയോടെ തീപിടിച്ചത്. സംഭവ സമയം നൂറിലധികം തൊഴിലാളികള്‍ 26 നിലകളുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു....
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്....
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസ്, ടാക്സി നിരക്ക് കൂട്ടി ഉത്തരവായി. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ആണ് ചൊവ്വാഴ്ച വൈകീട്ട് ഉത്തരവ് പുറപ്പെടുവിച്ചത്....
സിഡ്നി: പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം.പാപ്പുവ ന്യൂഗിനിയയിലെ കൊക്കൊപൊ നഗരത്തില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.റിക്ടര്‍...
പറവൂര്‍: കലമെടുത്ത് തലയില്‍ കമഴ്ത്തിയപ്പോഴും കുഞ്ഞ് ആദിലിന് കളി തന്നെയായിരുന്നു. പക്ഷേ, തട്ടിയും മുട്ടിയും കുടഞ്ഞും വലിച്ചും നോക്കിയിട്ടും തലയൂരാനാവാതെ വന്നപ്പോള്‍ കളി കാര്യമായി. ആദില്‍ കരച്ചിലായി....
ആരോഗ്യകരമായ ജീവിതശൈലിയും ശീലങ്ങളും ഒരാളുടെ പ്രായത്തെ ഏറെ സ്വാധീനിക്കുന്ന കാര്യമാണ്. മോശം ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ അനാരോഗ്യവും പ്രായക്കൂടുതലിനും കാരണമാകും. ഇത്തരത്തിലുള്ള 7 ശീലങ്ങളെക്കുറിച്ചാണ് ചുവടെ പറയുന്നത്. 1,...
ചെന്നൈ: പിണങ്ങിപ്പിരിഞ്ഞുവെന്ന് ആരോപിച്ച് കാമുകന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ കാമുകിയെ ക്ലാസ്മുറിയില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ സൊണാലി (21) ആണ് കൊല്ലപ്പെട്ടത്. ചെന്നൈയ്ക്കടുത്ത്...
തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് ശമ്പള പരിധി ഉയര്‍ത്തി. നിലവില്‍ 18,000 രൂപവരെ ശമ്പളമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരുന്നു ബോണസ് ആനുകൂല്യം ഉണ്ടായിരുന്നത്. അത് 21,000...