ഡല്‍ഹി : നൂറുദിവസംകൊണ്ട് സര്‍ക്കാരിനെ വിലയിരുത്താനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ദിശ തീരുമാനിക്കാന്‍ ഈ കാലയളവ് പര്യാപ്തമാണ്. വികസനവും ക്ഷേമവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ആ...
കണ്ണൂര്‍: ദേശീയപാതയില്‍ പരിയാരം ഔഷധിക്കു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്നു രാവിലെയാണ് സംഭവം. ലോറി ഡ്രൈവര്‍ കുന്താപുരം ബളുക്കൂര്‍ അമ്ബാര്‍ നാഗരാജ് (40)...
മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ 80 വയസുകാരിയായ ആദിവാസി അമ്മയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു. വെണ്ടക്കംപൊയില്‍ കുര്യാട് ആദിവാസി കോളനിയിലെ ചിരുതയാണ് അന്തിയുറങ്ങാന്‍ പല വീടുകളില്‍ കയറിയിറങ്ങുന്നത്. ഈ...
കൊയിലാണ്ടി: മിനി സിവിൽ സ്‌റ്റേഷന്റെ തെക്കു ഭാഗം ദേശിയ പാതയോരത്ത് മലിന ജലം കെട്ടിനിൽക്കുന്നത് കാൽ നട യാത്രക്കാർക്ക് ദുരിതം തീർക്കുന്നു. മിനി സിവിൽ സ്‌റ്റേഷനിലേക്കും സമീപത്തെ...
കൊയിലാണ്ടി: നടേരി വെളിയണ്ണൂർ ചല്ലിയിൽ സമഗ്ര വികസനം ആവിഷ്‌ക്കരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വികസന പദ്ധതി കാർഷിക-ടൂറിസം-ജലവിഭവ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ....
കൊയിലാണ്ടി: ഓണത്തോടനുബന്ധിച്ച് ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. സപ്ലൈക്കോ കൊയിലാണ്ടി താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും സപ്തംബര്‍ ഏഴുവരെയാണ് വിതരണം.
കൊയിലാണ്ടി: സപ്തംബര്‍ മാസം കൊയിലാണ്ടിതാലൂക്കിലെ റേഷന്‍ കടകള്‍വഴി താഴെ പറയും പ്രകാരം സാധനങ്ങള്‍ വിതരണം ചെയ്യും. ബ്രാക്കറ്റില്‍ വില: എ.പി.എല്‍. അരി- കിലോ (8.90), എ.പി.എല്‍. എസ്.എസ്. അരി-10...
കോഴിക്കോട് : കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ ശനിയാഴ്ച ദുല്‍ഹജ്ജ് ഒന്നും 12ന് ബലിപ്പെരുന്നാളും ആയിരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ...
കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും ബന്ധുക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. നേരത്തെ തന്നെ അനധികൃത സ്വത്ത്...
ഭോപ്പാല്‍: മൂന്നു വയസുകാരിയെ പീഡിപ്പിച്ച ശേഷം റെയില്‍വേ സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസിയാണ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്....